യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡണ്ടായി ടിൻസ് കല്ലുപുരക്കൽ ചുമത ലയേറ്റു. എരുമേലിയിൽ നടന്ന പൊതുസമ്മേളനം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ക മ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നി യോജകമണ്ഡലം പ്രസിഡണ്ട് റെമിൻ രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷെഹീം വിലങ്ങുപാറ, മെർലിൻ ടോം സ്, കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്, സലീം കണ്ണങ്കര, പഞ്ചായ ത്ത്‌ അംഗങ്ങളായ നാസർ പനച്ചി, ജിജിമോൾ സജി, ലിസി സജി, സുനിൽ മണ്ണിൽ, നേ താക്കളായ അനില സുരേന്ദ്രൻ, പ്രിൻസ് അമ്പാട്ട് പറമ്പിൽ, മിലൻ റോയ്, ജോൺ തോ പ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.