Estimated read time 0 min read
Leading ക്രൈം

പീഡിപ്പിച്ചു ഗർഭിണിയാക്കി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി. കാഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശിയായ [more…]

Estimated read time 1 min read
ക്രൈം

മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറ സ്റ്റ് ചെയ്തു. വെള്ളാവൂർ, കുളത്തൂർമുഴി, ചില്ലാക്കുന്ന് ഭാഗത്ത് വേട്ടോകാവ് വീട്ടിൽ  അ നിൽകുമാർ വി.കെ (47)യാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ [more…]

Estimated read time 1 min read
Leading ക്രൈം പ്രവാസി

യുഎസില്‍ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു

യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആ രോഗ്യനിലയില്‍ നേരിയ പുരോഗതി. കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. രണ്ടു മാസം ഗര്‍ഭിണിയായ മീരയുടെ [more…]

Estimated read time 1 min read
Leading ക്രൈം

കാപ്പ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീക്ക് (24)നെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തി. ജി ല്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് [more…]

Estimated read time 0 min read
ക്രൈം

സിജുവിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ സി.സി. ടി.വി. ദൃശ്യം

തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പില്ലർ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച സിജു കുഞ്ഞുമോന് ഒപ്പമുണ്ടായിരുന്നയാൾക്കായി അന്വേഷണം ആരംഭിച്ച് നെടുങ്കണ്ടം പോലീസ്. വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളാണ് തൂക്കുപാലത്ത് മൃതദേഹം [more…]

Estimated read time 0 min read
Leading ക്രൈം

ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി. പതിനഞ്ചാം സാക്ഷിയായ കൊക്കപ്പ ള്ളി മനുവാണ് വിസ്താരത്തിനിടെ കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ മനു കൂറു മാറിയതായി മജിസ്ട്രേറ്റ് ജെ. [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

കോരുത്തോട് 45കാരന്റെ മരണം കൊലപാതകം , കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍

കോരുത്തോട് കുഴിമാവില്‍ 45കാരന്റെ മരണം കൊലപാതകം, കോടാലി മാട് കൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍… മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തിയതാണന്ന് കണ്ടെത്തി. കുഴിമാവ്, [more…]

Estimated read time 0 min read
Leading ക്രൈം

ക്ഷേത്രത്തിൽ മോഷണം: പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പെരുവന്താനം പൊലീസ്

മുണ്ടക്കയം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പെരുവന്താനം പൊലീസ്. വെള്ളിയാഴ്ച്ച രാത്രിയിലാ ണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രപരിസരത്ത് സ്ഥാ പിച്ചിരുന്ന മൂന്ന് കാണിക്ക വഞ്ചികൾ എടുത്ത് [more…]

Estimated read time 0 min read
ക്രൈം

കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി

കാഞ്ഞിരപ്പള്ളി: കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വിട്ടിൽ മനു മോഹനെയാണ് (33) കാപ്പ നിയമപ്രകാരം വിയ്യൂർ സെട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജില്ല [more…]

Estimated read time 1 min read
Leading അപകടം ക്രൈം

3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം കോപ്രാക്കളത്തു 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹ നാപകടം: ഡ്രൈവർ അറസ്റ്റിൽ… യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ചേരീപ്പുറം വീട്ടിൽ പാട്രിക് [more…]