Author: Editor kanjirappallyreporters
ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി
പൊൻകുന്നം: ബുധനാഴ്ച മഴസമയത്ത് ദേശീയപാതയിൽ പൊൻകുന്നത്ത് വാഹനങ്ങ ളുടെ കൂട്ടയിടി. ബ്രേക്ക് ചെയ്ത ബസിന് പിന്നാലെയെത്തിയ നാലുകാറുകളാണ് പിന്നി ലായി ഇടിച്ചത്. ബസ്സിന് തൊട്ടുപിന്നിലായി ഒരു കാറിടിടച്ചതോടെ പിന്നിലുള്ള കാറു കൾ ഓരോന്നും പിറകിൽ [more…]
അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ
അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47)യാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ [more…]
നേർച്ചക്കഞ്ഞി കുടിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പ ള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേ ർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 10ന് വി തരണം തുടങ്ങുന്ന [more…]
കൺമുന്നിൽ ആന ഞെട്ടി വിറച്ച് പെൺകുട്ടി
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമലയിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്.ഞായറാഴ്ചയാണ് കാട്ടാനക്കൂട്ടമെത്തി ഇവിടെ വീണ്ടും കൃ ഷി നാശം വിതച്ചത്.കണ്ണിമല കാരക്കൽ ബിനുവിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാന കൂ ട്ടം എത്തുന്ന സ്ഥിതിയുണ്ടായി. [more…]
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ വാഗമൺ ചില്ലുപാലം
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി മറ്റെങ്ങും പോകേ ണ്ട. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തി യാൽ മതി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഡ്വഞ്ചർ പാ ർക്കിൽ സ്ഥാപിച്ചിരിക്കുന്ന [more…]
കന്യാകാമറിയത്തെ വിളിച്ച് അപേക്ഷിക്കുന്നവർക്ക് കാരുണ്യം ലഭിക്കുമെന്ന് മാർ ജോർജ് ആലഞ്ചേരി
പരിശുദ്ധ കന്യാകാമറിയത്തെ വിളിച്ച് അപേക്ഷിക്കുന്നവർക്ക് അവിടുത്തെ കാരുണ്യം ലഭിക്കുമെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ [more…]
LDF പ്രവർത്തകർ മർദ്ദിച്ചതായി ആരോപണം
കുവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം LDF പ്രവർ ത്തകർ മർദ്ദിച്ചതായി ആരോപണം. UDF സ്ഥാനാർത്ഥിയും നിയുക്ത ബാങ്ക് പ്രസിഡ ന്റുമായ ടോമി ജോസഫ് പന്തലാനിയാണ് മർദ്ദിച്ചതായി ആരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ [more…]
എന്താണ് തങ്കമണി സംഭവം : കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ‘തങ്കമണി സംഭവം’; ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തിലെ നിരവധി പുരുഷന്മാരെ പോലീസുകാർ മർ ദ്ദിക്കുകയും അറസ്റ്റുചെയ്യുകയും തോക്ക് എടുക്കേണ്ട അവസ്ഥ വന്നതായും കരുതപ്പെ ട്ടിരുന്ന സംഭവമാണ് തങ്കമണി സംഭവം എന്നറിയപ്പെടുന്നത്. അക്കാലത്ത് അധികാ രത്തിലുണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയുടെ രാജിക്ക് ഈ [more…]
വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്യത്തിൽ എരുമേലി ഹോസ്പിറ്റലിൽ ചായയും ലഘു ഭക്ഷണവും
നാടിന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയായ സൗഹൃദം എരുമേലി ഗവൺമെന്റ് ആശുപത്രി യിൽ ചായയും, ലഘുഭക്ഷണവും വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം കാഞ്ഞിര പ്പള്ളി ബ്ലോക്ക് മെമ്പർ ടി.എസ് കൃഷ്ണകുമാർ നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്ര [more…]
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ മുണ്ടക്കയം പോ ലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാ [more…]
