Estimated read time 0 min read
Leading നാട്ടുവിശേഷം

കൺമുന്നിൽ ആന ഞെട്ടി വിറച്ച് പെൺകുട്ടി

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമലയിൽ കാട്ടാന  ശല്യം രൂക്ഷമാവുകയാണ്.ഞായറാഴ്ചയാണ് കാട്ടാനക്കൂട്ടമെത്തി ഇവിടെ വീണ്ടും കൃ ഷി നാശം വിതച്ചത്.കണ്ണിമല കാരക്കൽ ബിനുവിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാന കൂ ട്ടം എത്തുന്ന സ്ഥിതിയുണ്ടായി. [more…]