Estimated read time 0 min read
വിശ്വാസം

മരിയൻ ധ്യാന ചിന്തകളുമായി അമ്മമാർ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീദ്ര ലിൽ നിന്നും അക്കരപ്പള്ളിയിലേക്കു മരിയൻ തീർത്ഥാടനം നടന്നു. രൂപതയിലെ 148 ഇടവകകളിൽ നിന്നുമുള്ള അമ്മമാർ തീർത്ഥാടനത്തിൽ പങ്കുചേർന്നു. തുടർന്നു ഫാ മിലി അപ്പോസ്റ്റലേറ്റിന്റെ രൂപതാ ഡയറക്ടറിന്റെയും [more…]

Estimated read time 0 min read
വിശ്വാസം

സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് അമ്മമാർ : മാർ മാത്യു അറയ്ക്കൽ

സഭയുടെ പൈതൃകത്തിന്റെ വക്താക്കളാണ് അമ്മമാരെന്നു, വിശ്വാസം കൈമാറു ന്നതി ന്റെ പ്രധാന കണ്ണികൾ അവരാണെന്നും മാർ മാത്യു അറയ്ക്കൽ. രൂപത ഫാമി ലി അപ്പസ്റ്റോലേറ്റിന്റേയും ദർശകന്റേയും ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ്ണ ബൈ ബിൾ പകർത്തിയെഴുത്ത് [more…]

Estimated read time 0 min read
പഞ്ചായത്ത്

വക്കച്ചനും സെലീനാമ്മയ്ക്കും ഇനി പേടിക്കാതെ കിടന്നുറങ്ങാം

ഇടിമിന്നലിൽ വീടു തകർന്ന വക്കച്ചൻ്റെ കുടുംബത്തിന് നാട്ടുകാരുടെ ഓണ സമ്മാനമായി മനോഹര വീട് അഞ്ചു സെൻറ്റിൽ വക്കച്ചന് സ്വന്തമായി ഉണ്ടായിരുന്ന വീട് കഴിഞ്ഞ ഡിസംബർ 14 ന് ഉണ്ടായ ഇടിമിന്നലിൽ പൂർണ്ണമായും തകർന്നിരുന്നു. തൻ്റെ [more…]

Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

ഇടുക്കിയിലെ ബവ്റിജസ് ഔട്‌ലെറ്റുകളിൽ നുരയുന്നത് ക്രമക്കേടുകളുടെ വൻ ലഹരി

ശനിയാഴ്ച വൈകിട്ട് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാജകുമാരി ബവ്റിജസ് ഔട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ശനിയാഴ്ച മദ്യ വിൽപനയിലൂടെ ഔട്‌ലെറ്റിന് ലഭിച്ച പണത്തിൽ 17000 രൂപയുടെ കുറ വുണ്ടായിരുന്നു. [more…]

Estimated read time 1 min read
പഞ്ചായത്ത്

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെ പ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക [more…]

Estimated read time 1 min read
വിശ്വാസം

പ്രത്യാശയിൽ തീർത്ഥാടനം പൂർത്തിയാകണം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീർത്ഥാടനം പൂർത്തിയാക്കുവാൻ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ച് ജീവിതത്തെ അർത്ഥപൂർണ്ണമാക്കണമെന്ന് മാർ ജോസ് പുളിക്കൽ . കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ഉപ്പുതറയിൽ നടത്തപ്പെട്ട ഹൈറേഞ്ച് മേഖല മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ [more…]

Estimated read time 1 min read
പഞ്ചായത്ത്

വൈസ്‌മെന്‍സ് ക്ലബ്ബ് കാഞ്ഞിരപ്പള്ളി സ്ഥാനാരോഹണവും കുടുംബ സംഗമവും

1986 ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്‌മെന്‍സ് ക്ലബ്ബിന്റെ 27-ാം പ്രവര്‍ത്തന വര്‍ഷത്തെ 2023-24 ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സം ഗവും 3-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ ക്ലബ്ബ് [more…]

Estimated read time 0 min read
പഞ്ചായത്ത്

നിജിനി ഷംസുദ്ദീൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ നിജിനി ഷംസുദ്ദീനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന ഡോമിന സജി രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പഞ്ചാ യത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിജിനിക്ക് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ 12 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂ ട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ പിലെ വളവിലാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. മുണ്ട ക്കയം ഭാഗത്ത് നിന്ന് [more…]

Estimated read time 1 min read
Leading വിശ്വാസം

എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും തുടക്കമായി

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാ ഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും വികാരിയും ആർച്ച് പ്രീസ്റ്റുമായ വർഗീസ് പരിന്തിരിക്കൽ കൊടി യേറ്റിയതോടെ തുടക്കമായി. സെപ്തംബർ [more…]