പൊൻകുന്നം: ബുധനാഴ്ച  മഴസമയത്ത് ദേശീയപാതയിൽ പൊൻകുന്നത്ത് വാഹനങ്ങ ളുടെ കൂട്ടയിടി. ബ്രേക്ക് ചെയ്ത ബസിന് പിന്നാലെയെത്തിയ നാലുകാറുകളാണ് പിന്നി ലായി ഇടിച്ചത്. ബസ്സിന് തൊട്ടുപിന്നിലായി ഒരു കാറിടിടച്ചതോടെ പിന്നിലുള്ള കാറു കൾ ഓരോന്നും പിറകിൽ ഇടിക്കുകയായിരുന്നു. മഴസമയത്തായിരുന്നു അപകടം. മു ന്നിൽപോയ സ്വകാര്യബസ് ബ്രേക്ക് ചെയ്തതോടെയാണ് അപകടം. ആർക്കും പരിക്കി ല്ല. കാറുകൾക്ക് നാശനഷ്ടമുണ്ട്.