കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Estimated read time 1 min read
Share :

ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി കിഴക്കേക്കവല തൈമുറിയിൽ(കളപ്പാട്ട്) നിധിൻ(22) മരിച്ചു. കഴിഞ്ഞ ഡിസംബർ 24-ന് പൊൻ കുന്നം-പുനലൂർ ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് മുൻപിലായിരുന്നു അപകടം. ഹരിദാസിന്റെയും ശാന്തമ്മയുടെയും മകനാണ്. ഇതേ അപകടത്തി ൽ പരിക്കേറ്റ സുഹൃത്ത് ചിറക്കടവ് പേരൂർക്കവല അറത്തിൽ അദ്വൈത്‌ലാൽ(20) അപകടം നടന്ന തൊട്ടടുത്ത ദിവസം മരിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളുമാ യി സംസാരിച്ചുനിൽക്കവേയാണ് നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ചിട്ടത്. നിധിന്റെ സംസ്‌കാരം നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours