Estimated read time 1 min read
Leading കായികം

ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം

ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം. വിജയലക്ഷ്യമായ 365 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 227 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി സെഞ്ചറി നേടിയ ഡേവിഡ് മലാനാണ് പ്ലെയർ ഓഫ് [more…]

Estimated read time 1 min read
ക്രൈം

അനധികൃത വിദേശമദ്യ വില്പന: രണ്ടുപേർ അറസ്റ്റിൽ

അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), ഇടക്കുന്നം പാറത്തോട് [more…]

Estimated read time 0 min read
പഞ്ചായത്ത്

പേവിഷ പ്രതിരോധ കുത്തിവെപ്പ്

വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് കാഞ്ഞിരപ്പള്ളി ഗ്രാ മപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽആരംഭിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ ഞ്ചായത്തിൽ ഹാജരാക്കി നായ്ക്കൾക്ക് ലൈസൻസ് എടുക്കേണ്ടതാണെന്നും അധികൃ തർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനെ പേവിഷ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

നൈനാർപള്ളി പ്രതിഷേധ റാലി: കേസ് പിൻവലിച്ചു

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് (നൈനാർപള്ളി) ന്റെ അഭിമുഖ്യത്തിൽ 2022 ൽ നടന്ന പ്രതിഷേധ റാലിയിൽ നൈനാർപള്ളി ചിഫ് ഇമാമിന്റായും പങ്കെടുത്ത 17 ആളുകളുടെയും പേരിൽ കേസ് എടുത്ത സംഭവത്തിൽ കേസ് പിൻവലിച്ചു ഉത്തരവ്. കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
Uncategorized

റവന്യൂ ജില്ല സ്‌കുള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള  തീരുമാനം പിന്‍വലിക്കണം : പാസ്റ്ററല്‍ കൗണ്‍സില്‍

റവന്യൂ ജില്ല സ്‌കുള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള  തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോട്ടയം റവന്യൂ ജില്ല സ്‌കൂള്‍ അതിലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച നടത്തുന്നതി ല്‍ നിന്ന് സംഘാടകര്‍ [more…]

Estimated read time 0 min read
നാട്ടുവിശേഷം സ്പെഷ്യൽ

വീട്ട് മുറ്റത്ത് വായനശാല ഒരുക്കി മുൻ വില്ലേജ് ഓഫീസർ

ഔദ്യോഗിക  ജീവിതത്തിൽ നിന്നും വിരമിച്ചശേഷം സ്വന്തം വീട്ട് മുറ്റത്ത് വായനശാല ഒരുക്കി മുൻ വില്ലേജ് ഓഫീസർ. 1890 ൽ ഇറങ്ങിയ മലയാള ദിനപത്രം മുതൽ ഈ വാ യനശാലയിൽ എത്തിയാൽ കാണാൻ കഴിയും. കോട്ടയം [more…]

Estimated read time 1 min read
കലാലയം സ്പെഷ്യൽ

കളഞ്ഞു കിട്ടിയ പാദസരം അധ്യാപികക്ക് തിരിച്ചു നൽകി മാതൃകയായി വൈഗ

കളഞ്ഞു കിട്ടിയ പാദസരം അധ്യാപികയ്ക്ക് തിരിച്ചു നൽകി സ്കൂളിനും നാടിനും അഭി മാനമായി മാറിയിരിക്കുകയാണ് പുഞ്ചവയൽ വെളുച്ചേരിയിൽ സതീഷ് കുമാർ- മോ നിഷ ദമ്പതികളുടെ മകൾ വൈഗ മോൾ.  കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ് ജോസഫ് [more…]

Estimated read time 1 min read
കായികം

വാർഷിക പൊതുയോഗവും ആദരിക്കലും

മുണ്ടക്കയം മുരിക്കുംവയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷിക പൊതുയോഗ വും, എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നു ഫിസിക്സിൽ ഡോക്ട്രേറ്റ് നേടിയ പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷിനെ ആദരിക്കുകയുo ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ [more…]

Estimated read time 1 min read
പഞ്ചായത്ത്

വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിച്ച റോഡുകൾ ടെൻഡർ ക്ഷണിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടക്കയം,പാറത്തോട്,എരുമേലി, കൂട്ടിക്കൽ കോരുത്തോട് എന്നീ ഗ്രാമ പ ഞ്ചായത്തുകളിൽ ആയി 17 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ചതായി [more…]

Estimated read time 0 min read
കലാലയം

കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ മന്ദിരം

സാധാരണക്കാർ തിങ്ങി പാർക്കുന്ന പനക്കച്ചിറ ഗ്രാമത്തിന് അഭിമാനമായി പനക്കച്ചിറ ഗവർമെൻറ്റ് ഹൈസ്കൂൾ മന്ദിരത്തിന് മൂന്നു നില മന്ദിരം. കർഷക തൊഴിലാളികളും പ ട്ടികജാതി വിഭാഗക്കാരും തിങ്ങിപാർക്കുന്ന ഇവിടെ ഇവരുടെ കുട്ടികൾക്ക് പഠന സൗ കര്യം [more…]