Author: Editor kanjirappallyreporters
ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നു o ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവാണ് [more…]
ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ
ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ ഈ സർക്കാർ സരസ്വതി ക്ഷേത്രത്തിനും മുരിക്കുംവയൽ ഗ്രാമത്തിനും അഭിമാനം… മുണ്ടക്കയം മുരിക്കുംവയൽ ഗവർമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധി ച്ചുള്ള യുപി – ഹൈസ്കൂൾ വിഭാഗങ്ങളിലാണ് ഇവർ വിദ്യാഭ്യാസം നടത്തുന്നത്. [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായ വിമലാ ജോസഫിന്റെ സംസ്കാരം വ്യാഴാഴ്ച
അന്തരിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വിമല ജോസെഫിന്റെ (58) സംസ്കാരം വ്യാഴാഴ്ച നടക്കും. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ [more…]
പിണറായി സർക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സർക്കാർ : മന്ത്രി വി.അബ്ദുറഹിമാൻ
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ജനങ്ങൾക്കിടയിൽ പ്രവ ർത്തിക്കുകയും ജനകീയ വിഷയങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഗവൺമെന്റ് ആ ണെന്ന് സംസ്ഥാന കായിക വിനോദ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഡിസം ബർ [more…]
അടിക്കു തിരിച്ചടി, അബ്ദുല്ലയ്ക്കും റിസ്വാനും സെഞ്ചറി; ലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം
ഏകദിന ലോകകപ്പിൽ ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സിൽ രണ്ട് ലങ്കൻ ബാറ്റർമാർ സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ മറുപടി ഇന്നിങ്സിൽ പാക്കിസ്ഥാനും അതേ നാണയത്തിൽ തിരിച്ചടി ച്ചു. പാക്ക് [more…]
ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിൽ പരാതി പരിഹാര അദാലത്ത് നടത്തി
ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിലുള്ള എസ്.സി/എസ്.റ്റി, കോളനി സന്ദർശിക്കുകയും പരാതി പരിഹാര അദാലത്ത് നടത്തുകയും ചെ യ്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിൽ നട ത്തിയ അദാലത്തിൽ എസ്.സി/എസ്.റ്റി, കോളനിയിലെ [more…]
എലിക്കുളത്ത് ‘ഹരിതകം’ പദ്ധതിക്കു തുടക്കം
എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ കാർഷികാഭി രുചി വളർത്താൻ ആവിഷ്‌ക്കരിച്ച ‘ഹരിതകം’ പദ്ധതിക്കു തുടക്കമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി സ്‌കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പ ദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് [more…]
എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്ജ്
എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമ മാക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ഇല്ലാതെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിൽ ഡയാലിസിസ് യൂ ണിറ്റ് സ്ഥാപിക്കും. കോട്ടയത്തെ താലൂക്ക്-ജില്ലാ-ജനറൽ [more…]
മൊബൈൽ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മൊബൈൽ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം, പാലമ്പ്ര പാമ്പൂരാൻ പാറ ഭാഗത്ത് ചാവടിയിൽ വീട്ടിൽ സജോ പങ്കജാക്ഷൻ (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ [more…]
കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു
കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്. രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് ചികിത്സക്ക് പോ കും വഴിയാണ് അപകടം നടന്നത്. [more…]
