നൈനാർപള്ളി പ്രതിഷേധ റാലി: കേസ് പിൻവലിച്ചു

Estimated read time 1 min read

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് (നൈനാർപള്ളി) ന്റെ അഭിമുഖ്യത്തിൽ 2022 ൽ നടന്ന പ്രതിഷേധ റാലിയിൽ നൈനാർപള്ളി ചിഫ് ഇമാമിന്റായും പങ്കെടുത്ത 17 ആളുകളുടെയും പേരിൽ കേസ് എടുത്ത സംഭവത്തിൽ കേസ് പിൻവലിച്ചു ഉത്തരവ്. കാഞ്ഞിരപ്പള്ളി MLA എൻ ജയരാജിനെ പള്ളി പ്രസിഡന്റ്‌ പി എം അബ്ദുൽ സലാം, സെക്രട്ടറി ഷെഫീഖ്, കമ്മറ്റി അംഗം പി ഇ അബ്ദുൽ സലാം എന്നിവർ വിഷയം പറയു കയും മുഖ്യമന്ത്രിക്കു മുൻപിൽ ഈ വിഷയം MLA നേരിട്ട് അവതരിപ്പിക്കുകയും തുടർ ന്ന് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട് കേസ് പിൻവലിക്കാൻ അപേക്ഷ നൽകുകയുമായി രുന്നു. പൊൻകുന്നം ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രെറ്റ് കഴിഞ്ഞ ദിവസം കേസ് തള്ളിയതായി ഉത്തരവ് ഇടുകയുമായിരുന്നു. സംഭവത്തിൽ യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ നാസർ സലാം നിരന്തരം MLAയുമായി ഇടപെട്ടിരുന്നു.

You May Also Like

More From Author