ഫലസ്തീൻ ഐക്യദാർഢ്യ കലാസാംസ്കാരിക സംഗമം

Estimated read time 0 min read

മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് തനിമ കലാസാഹിത്യ വേദി കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ കലാസാംസ്കാരിക സംഗമം നടത്തി. തനിമ കോട്ടയം ജില്ലാ പ്രസിഡണ്ട് ഫസൽ ഹഖ്,ബൈജു, അസ്ലം ടിഎം, ജബ്ബാ ർ ഈരാറ്റുപേട്ട, ലത്തീഫ് മുല്ലശ്ശേരി, യാസർ സുരഭി, അൻസൽന കാഞ്ഞിരപ്പള്ളി തുട ങ്ങിയവർ പങ്കെടുത്തു.

You May Also Like

More From Author