മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസേറ്റി രൂപികരിച്ച് ഗ്രാമദീപം മേ ഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.സതീശ് ചന്ദ്രനായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്, സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ, കൃഷിഭവൻ അസിസൻ്റ് ഓഫീസർ ശ്രീജ. കാർഷിക വികസ ന സമതി അംഗം ബിജു മുണ്ടുവേലി, ശൃാംബാബു, വാർഡ് മെമ്പർ രാജേഷ്, എസ്.ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, രാജൻ വടക്കൻ, എൻ.ആർ. ഇന്ദിര, രാധിക രാജേ ഷ്, കെ.എം.വിജയകുമാരി, ഐശ്വരൃ എസ് നായർ,അഞ്ചു പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.പുഷ്പ കൃഷിക്ക് പുറമേ പച്ചകറി കൃഷികൾ കൂടി ഈ സംരംഭത്തിൻ്റെ ഭാ ഗമാക്കുമെന്ന് സൊസേറ്റി ഭാരവാഹികൾ പറഞ്ഞു.

+ There are no comments
Add yours