Tag: Murikkumvayal Govt School
ഒരു തൈ നടാം പദ്ധതി മുരിക്കുംവയലിൽ
മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 7ന് പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു [more…]
മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിന്റെ 79 മത് വാർഷികാഘോഷവും യാത്രയയപ്പും ആദരിക്കലും
മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളി ന്റെ 79 മത് വാർഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അ നുഷ്ഠിച്ച യു പി സ്കൂൾ അധ്യാപകൻ ബി സുരേഷ് കുമാറിന് യാത്രയയപ്പും, [more…]
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും സമ്മേളനവും
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർ ഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അനുഷ്ഠിച്ച ബി സുരേ ഷ്കുമാറിന് യാത്രയയപ്പും സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ:എം ജി അനഘയെ ആദരിക്കലും, [more…]
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർ വ്വീസ് സ്കീമിൻ്റെ ആഭീമുഖ്യത്തിൽ ഭദ്രാമഠം ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് [more…]
