മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും സമ്മേളനവും

0
134
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർ ഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അനുഷ്ഠിച്ച ബി സുരേ ഷ്കുമാറിന് യാത്രയയപ്പും സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ:എം ജി അനഘയെ ആദരിക്കലും, 2024 ജനുവരി 25 രാവിലെ 10 മണി മുതൽ വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു.
പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം ജി ല്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും.കോട്ടയംജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഏ ഗ്രേഡ് കരസ്ഥമാക്കിയ അനന്തപ ത്മനാഭനെയും കലാകായിക മത്സരങ്ങളിൽ സംസ്ഥാനത്ത് പങ്കെടുത്ത വിദ്യാർത്ഥിക ളെയും കായിക അധ്യാപകരെയും ആദരിക്കുo.