Estimated read time 1 min read
വിശ്വാസം

കോരൂത്തോട് സെൻ്റ് ജോർജ് പള്ളിയിൽ സംയുക്തതിരുനാളിന് കൊടിയേറി

കോരൂത്തോട് സെൻ്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിൻ്റെയും വിശുദ്ധ ഗീർ വർഗീസിൻ്റെയും വി സെബസ്ത്യാനോസിൻ്റെയും വിശുദ്ധ അൽഫോൻസാമ്മ യുടെയും വി. മദർ തെരേസയുടെയും സംയുക്തതിരുനാളിന് കൊടിയേറി. ഇന്ന് 4:15 pm ന് കൂട്ടായ്മകളിൽ [more…]

Estimated read time 1 min read
രാഷ്ട്രീയം

കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്

കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പ ടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗ ത്വം സ്വീകരിച്ച ശേഷം [more…]

Estimated read time 1 min read
വിശ്വാസം

പാലപ്ര വിമലമാതാ പള്ളിയിലെ തിരുനാളിന് തുടക്കമായി

പാലപ്ര വിമലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബ സ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് വികാരി ഫാ. മാർട്ടിൻ പാലക്കുടി കൊടിയേറ്റി. മൂന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.45ന് വിശുദ്ധ [more…]

Estimated read time 1 min read
വിശ്വാസം

പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാളിന് തുടക്കമായി

പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാളിന് തുടക്കമാ യി.തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ കൊടിയേറ്റി. മൂ ന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വാഹന വെഞ്ചരിപ്പ്, വൈകുന്നേ [more…]

Estimated read time 1 min read
കലാലയം

കോരുത്തോട് കൊമ്പുകുത്തി സ്കൂളിൽ എക്സ്പോ 2024

മലയോര മേഖലയിലെ ഏക ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂളായ കോരുത്തോട് കൊമ്പുകുത്തി സ്കൂളിൽ പ്രത്യേക പഠന പരിപോഷണത്തിന്റെ ഭാഗമായി എക്സ് പോ 2024 നടത്തും.കാലത്തിന് ഒപ്പം സഞ്ചരിക്കുവാനും വിദ്യാർത്ഥികളെ പുതിയ സാധ്യ തകളുടെ ലോകം  പരിചയപ്പെടുത്തുവാനും [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

സര്‍പ്രൈസ് സ്ഥാനാര്‍ഥികളാരൊക്കെ? എല്‍ഡിഎഫിന്‍റെ സാധ്യതാ ലിസ്റ്റിൽ പ്രമുഖരുടെ വന്‍ നിര

ലോക്സസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഈ മാ സം പകുതിയോടെ അറിയാം. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ മുന്നൊ രുക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനൊപ്പം തെരഞ്ഞെ ടുപ്പ് നയസമീപനങ്ങളും ചര്‍ച്ച [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഇൻഫാം കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക താലൂക്ക് സമ്മേളനം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമതലങ്ങളിലുള്ള പ്രവർത്തനങ്ങളെ സ ജീവമാക്കിക്കൊണ്ട് കാർഷികമേഖലയെയും സംഘടനയെയും ശക്തിപ്പെടുത്തുന്നതി ലൂടെ ഇൻഫാം പ്രതിദിനം വളർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. [more…]

Estimated read time 0 min read
രാഷ്ട്രീയം

വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കെ റെയിൽ പദ്ധതി കൈക്കൂലി വാങ്ങി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മേഖല സെ ക്രട്ടറി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച ഓപ്പറേഷൻ തീയേറ്ററുകളുടെയും പ്രസവവാർഡിന്റെയും ഉദ്ഘാടനം

രണ്ടു കോടിയിലേറെ രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർ മ്മിച്ച മൂന്ന് ലാമിനാർ ഓപ്പറേഷൻ തീയേറ്ററുകളും ഒരു കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച പ്രസവവാർഡും ഫെബ്രുവരി മൂന്നിന് പകൽ 12.30ന് മന്ത്രി വീണാ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

20 കോടിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; ടിക്കറ്റ് എടുത്തത് ശബരിമല തീർത്ഥാടനത്തിനായി എത്തിപ്പോൾ

2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടി ക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്. ശബരിമല തീർത്ഥാടനായി വന്നപ്പോ ൾ [more…]