Estimated read time 0 min read
രാഷ്ട്രീയം

കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടത്:മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നട ക്കുന്ന കെ.എം മാണി [more…]

Estimated read time 0 min read
പഞ്ചായത്ത്

കുഴൽ കിണർ പ്രവർത്തനം തുടങ്ങി

മുണ്ടക്കയം പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപി ന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെ ള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

ചികിത്സാ ധന സഹായർത്ഥം സ്വരൂപിച്ച 3, 79,186 രൂപ സിജുവിൻ്റെ ബന്ധുക്കൾക്ക് കൈമാറി

വൃക്ക സംബന്ധമായ രോഗത്താൽ വലഞ്ഞ കൂവപ്പള്ളി മെത്രാൻ കോളനി സ്വദേശി യായ പാണ്ടിയാംപറമ്പിൽ ജോസഫിൻ്റെ മകൻ സിജു വിൻ്റെ ചികിത്സാ ധന സഹായർ ത്ഥം സുമനുസുകളിൽ നിന്നും സ്വരൂപിച്ച 3, 79 186 രൂപ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പട്ടയഭുമികൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ

എരുമേലി പഞ്ചായത്തിൽ ഇരുമ്പുന്നിക്കര പ്രദേശത്തെ കൈവശ പട്ടയഭുമികൾ ഏറ്റെ ടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വനാതിർത്തി പ്രദേശമായ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ [more…]

Estimated read time 1 min read
വിശ്വാസം

ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന ദൈവാലയത്തിൽ തിരുനാളും നൊവേനയും

ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന ദൈവാലയത്തിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കും. തി രുനാളിന് ഒരുക്കമായുള്ള നൊവേന ഫെബ്രുവരി ഏഴു വരെ നടക്കുമെന്ന് വികാരി മോണ്‍. [more…]

Estimated read time 1 min read
വിശ്വാസം

പാലപ്ര വിമലമാതാ പള്ളിയിൽ സംയുക്ത തിരുനാൾ നാളെ മുതൽ

പാലപ്ര വിമലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബ സ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും നാളെ മുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. മാർട്ടിൻ പാലക്കുടി അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, [more…]

Estimated read time 1 min read
വിശ്വാസം

കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും

കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവർഗീസി ന്‍റെയും സംയുക്ത തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇന്നു മുതൽ നാലു വരെ നടക്കും. ഇന്ന് [more…]

Estimated read time 1 min read
വിശ്വാസം

പഴയിടം: സെന്‍റ് മൈക്കിൾസ്  പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ ഇന്ന് മുതൽ

പഴയിടം സെന്‍റ് മൈക്കിൾസ്  പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ ഇന്ന് മുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയുടെ ആരാധന, വാഴ് വ്, [more…]

Estimated read time 0 min read
നാട്ടുവിശേഷം

മരുന്നുകൾക്ക് 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവുമായി വലിയപറമ്പിൽ മെഡിക്കൽസ്

മരുന്നുകൾക്ക് തീവിലയാണന്നാണല്ലോ എല്ലാവരുടെയും പരാതി. എന്നാൽ 10 ശതമാ നം മുതൽ 40 ശതമാനം വരെ വിലക്കുറവുള്ള ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിട്ടു ണ്ട് നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ. ജി ഗോൾഡ് ജ്വല്ലറിയ്ക്ക് സമീപം കല്ലുങ്കൽ [more…]

Estimated read time 1 min read
വിശ്വാസം

കപ്പാട് മാർ സ്ലീവാ തീർഥാടന പള്ളിയിൽ തിരുനാൾ ഫെബ്രുവരി രണ്ട്  മുതൽ

കപ്പാട് മാർ സ്ലീവാ തീർഥാടന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശു ദ്ധ ബെനദിക്തോസിന്‍റെയും തിരുനാൾ ഫെബ്രുവരി രണ്ട്  മുതൽ നാലുവരെ നടക്കു മെന്ന് വികാരി ഫാ. ആന്‍റണി മണിയങ്ങാട്ട്, അസിസ്റ്റന്‍റ് വികാരി ഫാ. റോണി [more…]