പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാളിന് തുടക്കമാ യി.തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ കൊടിയേറ്റി. മൂ ന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വാഹന വെഞ്ചരിപ്പ്, വൈകുന്നേ രം ആറിന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തും.6.30ന് പഴയിടം പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം ഫാ. എബ്രാഹം കടിയക്കുഴി, രാത്രി എ ട്ടിന് ആകാശ വിസ്മയം, 8.30ന് സ്നേഹവിരുന്ന്. നാലിന് രാവിലെ 6.30ന് വിശുദ്ധ കുർ ബാന, 10ന് തിരുനാൾ കുർബാന – ഫാ. ടോണി കുതിരമറ്റം വിസി, 12ന് പ്രദക്ഷിണം, വൈകുന്നേരം 6.30ന് കലാസന്ധ്യ.