Estimated read time 1 min read
പഞ്ചായത്ത്

പൊൻകുന്നം JCI : ജോമോൻ കൊട്ടാരം: പ്രസിഡന്റ്‌, റിജോ ചീരാംകുഴി:സെക്രട്ടറി

JCI പൊൻകുന്നതിന്റെ 2024ലെ ഭാരവാഹികളായി ജോമോൻ കൊട്ടാരം(പ്രസിഡന്റ്‌), റിജോ ചീരാംകുഴി(സെക്രട്ടറി), ടിനു പാണംപറമ്പിൽ(ട്രഷറർ) എന്നിവർ കാഞ്ഞിര പ്പള്ളി റൊട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ സ്ഥാനമേറ്റു.

Estimated read time 0 min read
രാഷ്ട്രീയം

മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹിൾ

ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതി യ ഭാരവാഹികളെ തിരഞ്ഞെടുത്തു.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റായി പിപി ഇസ്മായിൽ പളളിക്കശ്ശേരിയിലിനെയും ജനറൽ സെക്രട്ടറിയായി ടി എ ശിഹാബുദീനെയും ട്രഷററായി [more…]

Estimated read time 0 min read
രാഷ്ട്രീയം

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ഏരിയായിൽ യോഗം

സിപിഎം ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നുതിൻ്റെ മുന്നോടിയായി കാഞ്ഞി ര പ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ലോക്കൽ ജനറൽ ബോഡി യോഗ ങ്ങളും കേന്ദ്ര കമ്മിറ്റിയംഗം ഡോ: തോമസ് ഐസക്കിൻ്റെ സാന്നിധ്യത്തിൽ ചേർന്നു. ഇതിൻ്റെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

സംസ്ഥാന ബഡ്ജറ്റ് : പൂഞ്ഞാറിന് മികച്ച നേട്ടം

പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭ യി ൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് സെബാസ്റ്റ്യൻ [more…]

Estimated read time 0 min read
ചരമം

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ വീട്ടമ്മ വിമാനത്തിൽ വെച്ച് മരിച്ചു

കാഞ്ഞിരപ്പള്ളി: ഉംറ കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്നും മടങ്ങിയ വീട്ടമ്മ വിമാ നത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.എരുമേലി ചാത്തൻതറ പാറേൽ ഫാത്തി മാ ബീവി (77) ആണു് മരിച്ചത്.15 ദിവസം മുമ്പ് സൗദി [more…]

Estimated read time 1 min read
ക്രൈം

ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗ ത്ത് അൻസാർ അസീസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെ [more…]

Estimated read time 1 min read
പഞ്ചായത്ത്

ഇന്‍ഫാം വെളിച്ചിയാനി താലൂക്ക് സമ്മേളനം

ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമിതിയുടെ കീഴിലുള്ള വിവിധ ഗ്രാമസ മിതികളുടെ സംഗമം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പാറത്തോട് മലനാട് ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാര്‍ഷിക താ ലൂക്ക് ഡയറക്ടര്‍ [more…]

Estimated read time 1 min read
Leading ക്രൈം

സ്‌കൂട്ടറിലെത്തിയയാൾ മുറുക്കാൻകട നടത്തുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ടു

പൊൻകുന്നം കെ.വി.എം.എസ്.-മണ്ണംപ്ലാവ് റോഡിലെ മുറുക്കാൻ കടയിലെത്തിയയാ  ൾ കട നടത്തുന്ന അറുപതുകാരിയുടെ മൂന്നരപ്പവൻ തൂക്കമുള്ള മാലപൊട്ടിച്ച് കടന്നു കളഞ്ഞു. ചിറക്കടവ് തനിമ കവലയിൽ താഴത്തേടത്ത് വീട്ടിൽ കോമളവല്ലിയുടെ മാ ലയാണ് കടയിൽ മുറുക്കാൻ വാങ്ങാനെന്ന [more…]

Estimated read time 1 min read
ക്രൈം

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി:  യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാ ളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചേനപ്പാടി ഭാഗത്ത് പൈക്കാട്ട് വീട്ടിൽ സച്ചു സത്യൻ (25)യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും [more…]

Estimated read time 0 min read
കലാലയം

കപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിന്റെ 108 മത് വാർഷിക ഉദ്ഘാടനവും ഉപഹാര സമർപണവും

കപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിന്റെ 108 മത് വാർഷിക ഉദ്ഘാടനവും സേവനത്തിൽ നിന്ന് വിരമിക്കുന്ന ലെനി ട്രീസ കസ്മലിന് ഉപഹാര സമർപണവും കോട്ടയം ജില്ലാ പ ഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു നിർവഹിച്ചു .ജില്ല പഞ്ചായത്ത്‌ [more…]