Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക്

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മണിമല റോഡിൽ ടാക്സി സ്റ്റാന്റിന് സമീപം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2023 – 24 ജനകീയാസൂത്രണ പദ്ധതിയിൽ 15,50,000 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 15,00,000 ലക്ഷം രൂപയും ചേർത്ത് [more…]

Estimated read time 1 min read
പഞ്ചായത്ത്

മുണ്ടക്കയത്തുo കോരുത്തോട്ടിലും സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ 16000 കുടുംബങ്ങൾക്കും കോരുത്തോട്ടിൽ 3000 കുടുബങ്ങൾക്കും ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പ ദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 10ന് നടക്കുo.സംസ്ഥാന ജലവിഭവ വകുപ്പിന് കീഴി ൽ കേരള വാട്ടർ അതോറിറ്റിയുടെ [more…]

Estimated read time 1 min read
പഞ്ചായത്ത്

ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സി ഷാജന്‍ 20 ലക്ഷവും പഞ്ചായത്ത് മെമ്പര്‍ ബിജു ചക്കാല 5 ലക്ഷവും ഉള്‍പ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആനക്കല്ല് ടൗണില്‍  മരോ ട്ടിക്കല്‍ എം.ആര്‍ ഉണ്ണി സൗജന്യമായി [more…]

Estimated read time 1 min read
Uncategorized

പാറത്തോട് ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നിർമ്മാണ ഉദ്ഘാടനം 10ന്

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 6200 കുടുംബങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീ വന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നിർമ്മാണ ഉദ്ഘാടനം 10ന് കാഞ്ഞിരപ്പള്ളി : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റി യുടെ നേതൃത്വത്തിൽ [more…]

Estimated read time 1 min read
കലാലയം

വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും സ്കൂൾ വാർഷികവും

വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും സ്കൂൾ വാർഷി കവും ഫെബ്രുവരി 10- തീയതി ഉച്ച കഴിഞ്ഞ് 3 മണി മുതൽ നടത്തപ്പെടും. പഠന മി കവിനോടൊപ്പം ഉയർന്ന അച്ചടക്കവും [more…]

Estimated read time 0 min read
ക്രൈം

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അ റസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട്, ഞർക്കാട് ഭാഗത്ത്  പുതിയാകത്ത് വീട്ടിൽ റാഷിദ് പി.ഐ(28) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാംതീയതി [more…]

Estimated read time 1 min read
കലാലയം കായികം

എം ജി സർവകലാശാല ക്രോസ് കൺട്രി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് വേദിയാകും

എം ജി സർവകലാശാല ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് വേദിയാകും മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് പുരുഷ – വനിതാ വി ഭാഗം ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരം 18ന് തറക്കല്ലിടും

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് പുതുതായി നിർമ്മിക്കുന്ന ഇരുനി ല മന്ദിരത്തിന് ഫെബ്രുവരി 18ന് തറക്കല്ലിടുമെന്ന് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ അ റിയിച്ചു. രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഗവ.ചീഫ് വിപ്പ് ഡോ: എൻ [more…]

Estimated read time 0 min read
കലാലയം

എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ ദിയ ഫാത്തിമക്ക് ഒന്നാം സ്ഥാനം

എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ ദിയ ഫാത്തിമക്ക് ഒന്നാം സ്ഥാനം ഐഎച്ച്ആർഡിയുടെ ദേശീയ സാങ്കേതിക മേള തരംഗിനോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
കലാലയം

സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം ഇനി എംജി യൂണിവേഴ്സിറ്റി ഗവേഷണ കേന്ദ്രം

കാഞ്ഞിരപ്പള്ളി സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം മഹാത്മാ ഗാന്ധി  യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രമായി ഉയർത്തപ്പെട്ടു. കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു. രണ്ട് ഗവേഷണ മാർഗ്ഗദർശികളുടെ കീഴിൽ 10 വിദ്യാർത്ഥികൾക്ക് [more…]