ഇ​ന്ത്യ​യി​ലെ സി​എ, സി​എം​എ (ഇ​ന്ത്യ), എ​സി​സി​എ , സി​എം​എ (യു​എ​സ്) ക​മ്പ​നി സെ​ക്ര​ട്ടറി തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രി​ശീ​ല​നം ജെ​കെ ഷാ ​ലോ​ജി സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മ​ന്‍റ് ഫു​ള്‍ ടൈം ​കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ല്‍ ആ​രം​ഭി​ക്കു​ന്നു. ഇ​തി​നോ​ട​കം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും നി​ര​വ​ധി കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​ള്ള ലോ​ജി ബി​സി​ന​സ്‌ സ്കൂ​ള്‍, മ​ഹാ​ത്മാ ഗാ​ന്ധി യു​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത് നാ​ക് അ​ക്രി​ഡി​റ്റേ​ഷ​നു​ള്ള പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റണീ​സ് കോ​ള​ജി​ല്‍ ഫു​ള്‍ ടൈം ​കോ​ച്ചിം​ഗാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം മ​ഹാ​ത്മാ​ഗാ​ന്ധി യു​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​കോം ഫി​നാ​ന്‍​സ് ആ​ൻഡ് ടാ​ക്സേ​ഷ​നും പ​ഠി​ക്കാന്‍ സാ​ധി​ക്കും വി​ധം ഇ​ന്‍റഗ്രേ​റ്റ​ഡ് ബാ​ച്ചാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ടു​ക്കി, കോ​ ട്ട​യം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ആ​രം​ഭി​ക്കു​ന്ന എ​ക്സ്ക്ലു​സി​വ് സെന്‍ററാ​ണി​ത്. കോ​ള​ജി​ലെ കോ​ച്ചിം​ഗ് വി​ദ​ഗ്ധ​യാ​യ ഇ.​എ. റെ​സ്നിമോ​ളാ​ണ് കോ-ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ന്ത​ര്‍​ദേ​ശി​യ ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്പാ​ഗോ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ മേ​ധാ​വി​യാ​യ ബെ​ന്നി തോ​മ​സ്‌ കോ​ള​ജ് ചെ​യ​ര്‍​മാ​നാ​യും, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി പ്രി​ന്‍​സി​പ്പ​ലാ​യും, ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ടൗ​ണ്‍ കേ​ന്ദ്രീ​കൃ​ത​മാ​യ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഗ്രാ​മ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​ വ​ഴി ചെ​ല​വു കു​റ​ച്ച് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​യ​ര്‍​ന്ന മൂ​ല്യ​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി തോ​മ​സും ലോ​ജി​ക് ബി​സി​ന​സ്‌ സ്കൂ​ള്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി​എം​എ സ​ന്തോ​ഷ്‌ കു​മാ​റും വ്യ​ക്ത​മാ​ക്കി. അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഫോ​ൺ – 9562581191, 9496268575.