Author: Editor kanjirappallyreporters
ഡോ:തോമസ് ഐസക്ക് മുഖാമുഖം അഞ്ചു കേന്ദ്രങ്ങിൽ
കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്ക് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികൾ വ്യാഴാഴ്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോ രുത്തോട് മടുക്ക സഹൃദയാ [more…]
വീട്ടമ്മയുടെ നേരെ അതിക്രമം; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ നേരെ അതിക്രമം; ചീത്ത വിളിക്കുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു; കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ. വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത [more…]
കീച്ചേരിപ്പടി ആലമ്പരപ്പ് പാലം ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപാ വിനിയോഗിച്ച് പണി പൂർത്തീകരിച്ച കീച്ചേരിപ്പടി ആലമ്പരപ്പ് പാ ലം ജില്ലാ പഞ്ചായത്ത് പൊതു മരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി [more…]
മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും
ഇന്ത്യൻ യൂണിയൻ മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും നടത്തി. പൊൻകുന്നം ഹി ൽഡാ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്ര [more…]
തുമരംപാറ പട്ടികവർഗ്ഗ കോളനിക്ക് അംബേദ്കർ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ
എരുമേലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ തുമരംപാറ പട്ടികവർഗ്ഗ കോളനി യു ടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ [more…]
പാലാ പൂവരണിയിൽ ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെ ത്തി.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനേയും കുടുംബത്തേയു മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ജയ്സൺ ആത്മഹത്യ ചെയ്തതായാണ് പ്രാഥമി [more…]
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. പാലാ യിൽ 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത് ഡെപ്യൂട്ടി ഇലക്ട്രി ക്ക ൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് [more…]
സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ഥി ജെ.എസ് സിദ്ധാർത്ഥനെ ക്രൂര പീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനാക്കി മരണത്തിലേക്ക് തള്ളിവിട്ട നടപടി പരിഷ്കൃത സമൂഹത്തിന് അപമാനകരമാണെന്ന് കെപിസിസി ജന റൽ സെക്രട്ടറി പി.എ സലീം. കൊലപാതകത്തിൽ [more…]
കോക്കാട് പാടശേഖരത്ത് ഇനി ധാന്യങ്ങൾ വിളയും
മുപ്പത്തിയഞ്ചു വർഷമായി തരിശായി കിടന്ന മല്ലികശ്ശേരിയിലെ കോക്കാട്ട് പാട ശേഖ രത്തു ഇനി ചെറു ധാന്യങ്ങൾ വിളയും. ചോളം, ബിജ്റ, കൂവരക്, തിന കൂടാതെ എ ണ്ണക്കുരുവായ സൂര്യകാന്തി, പച്ചക്കറി വിളകളും ഉണ്ടാവും. ചെറു [more…]
അനില്‍ ആന്‍റണിയെ പരിചയപ്പെടുത്താന്‍ സമയമെടുക്കും; പോസ്റ്റര്‍ കൂടുതല്‍ വേണം: പി.സി.ജോര്‍ജ്
അനില്‍ ആന്‍റണിയെ പത്തനംതിട്ട മണ്ഡലത്തില്‍ പരിചയപ്പെടുത്തിയെടുക്കാന്‍ സമ യമെടുക്കുമെന്ന് പി.സി.ജോര്‍ജ്. അതിനായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെ ന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയാക്കാത്തതില്‍ പരാതിയില്ലെന്നും പി.സി.ജോര്‍ജ്. ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന [more…]
