പാലാ പൂവരണിയിൽ ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Estimated read time 0 min read

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെ ത്തി.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനേയും കുടുംബത്തേയു മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ജയ്സൺ ആത്മഹത്യ ചെയ്തതായാണ് പ്രാഥമി ക നിഗമനം.പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരു ന്നു ഇവർ.വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയു ടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാ ണ് മരിച്ചത്.ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ: മരീന മ ക്കൾ ജെറാൾഡ്(4) ജെറീന (2)ജെറിൽ ഏഴ് മാസം പ്രായമുള്ള കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത് . ജയ്സൺ നാട്ടിലും വീട്ടിലും സ്ഥിരം പ്രശ്നക്കാരനായിരുന്നുവെന്നു നാ ട്ടുകാർ പറയുന്നു.

പാലാ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

You May Also Like

More From Author