മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും

Estimated read time 0 min read

ഇന്ത്യൻ യൂണിയൻ മുസ് ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ പ്രവർത്തക കൺവെൻഷനും കുടുംബ സംഗമവും നടത്തി. പൊൻകുന്നം ഹി ൽഡാ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്ര ട്ടറി മുഹമ്മദ് റഫീഖ് മണിമല ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗിന്റെ പ്രസക്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇതുപോലെയുള്ള സംഗമങ്ങൾക്ക് വലിയ പങ്കുവ ഹിക്കുനുണ്ട് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുസ്ലിം ലീഗിലേക്ക് പുതുതായി കടന്നു വന്നവർക്ക് ജില്ലാ ജനറൽ സെക്രട്ടറി മെമ്പർഷിപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അബ്ദുറസാഖ് സി ഐ അധ്യക്ഷത വഹി ച്ചു.

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ബിലാൽ റഷീദ് മുഖ്യപ്രഭാഷണം നട ത്തി.പുതിയയായി ചാർജ്ജ് ഏറ്റെടുത്ത മണ്ഡലം ഭാരവാഹികൾക്ക് ജില്ലാ ഉപാധ്യക്ഷൻ പി എം സലിം സ്വീകരണം നൽകി. പിഎം സലിം, അബ്ദുൽകരീം മുസ്ലിയാർ,നാസർ മുണ്ടക്കയം,ലീഗ് മണ്ഡലം പ്രസിഡൻറ് പി പി ഇസ്മായിൽ, ജനറൽ സെക്രട്ടറി ടി.എ. ശിഹാബുദ്ദീൻ, മണ്ഡലം ഭാരവാഹികളായ കെഎം ജിന്ന,എം.ഐ.നൗഷാദ്,അശ്റഫ് വാഴക്കൂട്ടം, പഞ്ചായത്ത് ഭാരവാഹികളായ നിസാമുദീൻ.പി.എൻ,അബ്ദുറഹ്മാൻ പി. കെ, ഷാജഹാൻ.പി.എച്ച്, പി.പി.ഹനീഫ, അബ്ദുൽ ഹമീദ് മുസ്ലിയാർ, അക്ബർ തുട ങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author