Author: Editor kanjirappallyreporters
സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ജനറൽ ബോഡി യോഗം
കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ 2024 വർഷത്തെ ജനറൽ ബോഡി യോഗം AKJM സ്കൂളിൽ നടന്നു. യോഗത്തിൽ സ്വരുമ അംഗങ്ങളും, മറ്റു സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ക്യാൻസർ രോഗത്തെ ഫലപ്രദമായി എങ്ങനെ തടയാം എ [more…]
വാർഷികാഘോഷവും പഠനോത്സവവും നടത്തി
കൂവപ്പള്ളി സെൻ്റ് ജോസഫ്സ് യു പി സ്കൂളിൻ്റെ 74മത് വാർഷികാഘോഷം സ്കൂൾ മാനേജർ ഫാ.മാത്യൂ പുതുമന ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ബിജോജി തോമ സ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് [more…]
വനിതാദിനം വേറിട്ടതാക്കി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: കഴിഞ്ഞ ദിവസം വരെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന അവർ പ തിനെട്ട് പേരും ലോക വനിതാ ദിനത്തിൽ താരങ്ങളായി. കാഞ്ഞിരപ്പളളി മേരീക്വീ ൻസ് മിഷൻ ആശുപത്രിയുടെ ഭാഗമായ “സിംഫണി” റെസ്റ്റോറെന്റിൽ ജോലി ചെയ്യു ന്ന [more…]
നെടുങ്കുന്നത്തെ അക്ഷരമുത്തശിക്ക് ഇനി പുതിയ മന്ദിരം
നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശി ലാസ്ഥാപന കര്‍മ്മം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മാര്‍ച്ച് 9 രാവിലെ 10.30ന് നിര്‍ വഹിക്കും. എംഎല്‍എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവ [more…]
സെൻട്രൽ ബാങ്ക് ക്യു ആർ കോഡ് സിസ്റ്റം നടപ്പിലാക്കി
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സഹകാരിക്ക് ഇടപ്പാടു കൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ബാങ്കിൽ ക്യു ആർ കോഡ് സിസ്റ്റം പുതുതായി നടപ്പിലാക്കി. ഡയറക്ടർ ബോർഡ് അംഗം സക്കീർ കട്ടപ്പാറയുടെ അധ്യക്ഷതയിൽ കൂ ടിയ [more…]
പാലാ പൊൻകുന്നം റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക്
പാലാ പൊൻകുന്നം റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക് പള്ളിക്കത്തോട് ഐ ടി ഐ യില്‍ പഠിക്കുന്ന കുന്നുംഭാഗം ചേന്നമല അഭിലാഷ് (21), പാലപ്ര കളരിയ്ക്കല്‍ [more…]
ചെറുവള്ളി ആറാട്ട് കടവ് നാടിന് സമർപ്പിച്ചു
സംസ്ഥാന ഇറിഗേഷൻ വകുപ്പിന്റെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മണിമലയാറി ന്റെ തീരത്ത് കുന്നത്ത് പുഴയിൽ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിന്റെ ആറാട്ട് കട വിൽ സംരക്ഷണഭിത്തിയും പടികളുടെയും നിർമ്മാണ ഉദ്ഘാടനം ഡോക്ടർ എൻ [more…]
ഒന്നരലക്ഷം സര്‍ക്കാര്‍ ശന്പളം കിട്ടിയിട്ടും കൈക്കൂലി ആര്‍ത്തി
ശന്പളവും കാറും മറ്റ് അനുകൂല്യങ്ങളുമായി ഒന്നര ലക്ഷം രൂപ മാസം കിട്ടിയിട്ടും തീരാത്ത കൈക്കൂലി ആര്‍ത്തി. തിങ്കളാഴ്ച സ്വകാര്യ എയ്ഡഡ് സ്കൂളിലെ ലിഫ്റ്റിന്റെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഏഴായിരം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് [more…]
ക്ഷേമ പെൻഷനുകൾ മുതൽ വന്യമൃഗ ശല്യം വരെ ജനങ്ങളുമായുള്ള സംവാദതത്തിൽ റെഡിമണി ഉത്തരവുമായി തോമസ് ഐസക്
ക്ഷേമ പെൻഷനുകൾ മുടങ്ങിയ കാലം മുമ്പും ഉണ്ടെന്നും സർക്കാരിന് ഫണ്ട് ലഭിച്ചാ ൽ ഉടൻ സാധാരണക്കാർക്ക് പെൻഷൻ കൊടുത്തു തീർക്കുമെന്നും പത്തനംതിട്ടയിലെ എൽഡിഫ് സ്ഥാനാർഥി തോമസ് ഐസക് . കേന്ദ്രസർക്കാർ കേന്ദ്ര വിഹിതവും ഗ്രാ [more…]
കൂട്ടിക്കലിലെ പ്രളയ ബാധിത മേഖലക്ക് ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്
ജില്ല പഞ്ചായത്ത് 60ലക്ഷം രൂപ ചിലവഴിച്ച് തേന്‍പുഴ ഇ.എം.എസ്.നഗര്‍ കുടിവെളള പദ്ധതിയുടെയും പണി പൂർത്തികരിച്ച റോഡിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിര്‍വ്വഹിച്ചു. പ്രളയ ദുരന്തത്തിന് രണ്ടാണ്ട് പൂർത്തികരിച്ചു കഴിയുമ്പോൾ ഗവണ്മെന്റ് പുനർ [more…]
