കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും രണ്ട് കുട്ടികളെ കാണാതായി.അന്വേ ഷണം ആരംഭിച്ചു..

കൂട്ടിക്കൽ വെട്ടിക്കാനം എൽപി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് വി ദ്യാർത്ഥികളെ കാണാതായി. കപ്പിലാമൂട്, കുറ്റിപ്ലാങ്ങോട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചകഴിഞ്ഞ് മുതൽ കാ ണാതായിരിക്കുന്നത്.നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.