തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിലും സമീപ പ്രദേശ ത്തുമുള്ള പൗര പ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ച് വോ ട്ടുകൾ അഭ്യർത്ഥിച്ചു. കാഞ്ഞിരപ്പള്ളി സിഎംസി മഠത്തിലെ സന്യസ്തരുമായി കൂടി ക്കാഴ്ച്ച നടത്തി.
കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി .എ ഷെമീർ, പ്രൊഫ. റോണി.കെ.ബേബി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യുഡിഎഫ് കൺവീനർ ജിജി അഞ്ചാനി, രെഞ്ചു തോമസ്, ബിനു കുന്നുംപു റം, റോസമ്മ ആഗസ്തി എന്നിവർ ആന്റോ ആന്റണിക്കൊപ്പമുണ്ടായിരുന്നു.