Author: Editor kanjirappallyreporters
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു
മുണ്ടക്കയം മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. എസ് എസ് കെ മുഖാന്തരം 21 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ട് [more…]
ജോർജ് കെ വർഗീസ് പൊട്ടംകുളത്തിന്റെ അനുസ്മരണം നടത്തി
കാഞ്ഞിരപ്പള്ളി : കേരള കോൺഗ്രസ് എം ന്റെ സ്ഥാപക നേതാവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ദീർഘകാല പ്രസിഡന്റ് കാഞ്ഞിരപ്പള്ളി സർവീസ് സ ഹകരണ ബാങ്കിന്റെ പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയുമായിരുന്ന ശ്രീ ജോർജ് [more…]
പൊൻകുന്നം വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം
ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം മണിമല റോഡിലെ വയലിൽപ്പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു. വാ ഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് [more…]
പെൻഷൻ പരിഷ്കരണം നടപ്പിലാക്കണം.കെ.എസ്.എസ്.പി.എ
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ സർക്കാർ ആരംഭിക്കുക, 21% ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ് പദ്ധതി ഒ.പി യുo, ഓപ്ഷനും അനുവദിച്ച് പ രിഷ്ക്കരിക്കുക, ലഹരി വ്യാപനത്തിന് എതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ [more…]
എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ചേർന്നു
പൊൻകുന്നം എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ബുധൻ പൊൻകുന്നം സിപിഐഎം ഓഫീസിൽ യോഗം ചേർന്നു. എൽഡിഎഫ് സർക്കാരി ന്റെ 4-ാം വാർഷികം സംബന്ധിച്ച് 29.04.2025 കോട്ടയത്ത് വച്ച് പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് റാലിയിൽ [more…]
ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻ്റ് ജോസഫ്സ് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. കാഞ്ഞിരപ്പള്ളി പോലീ സ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജി ശ്യാം കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ലഹരിയെന്നും [more…]
ലഹരിക്കെതിരെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി,മത, രാഷ്ട്രിയത്തിനതീതമായി സമൂഹം ഒന്നായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ. ഈ കാ ലഘട്ടത്തിൽ യുവ ജനതയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിൽ നിന്നും- അവരെ രക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം [more…]
വഴിയോര വിശ്രമകേന്ദ്രവും ജന സേവന, ഫിറ്റ്നസ് കേന്ദ്രവും ഉദ്ഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളിയിൽ പുതുതായി നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വനിതാ ഫിറ്റ്‌നെസ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നി ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷത [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വസന്ദേശ യാത്ര ഏപ്രില്‍ 2ന്
കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ ശുചിത്വസന്ദേശ യാത്ര സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, [more…]
സിപിഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം
സിപിഐഎം നേതൃത്വത്തിൽ മുണ്ടക്കയത്ത് നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് ഉദ്ഘാടനം ചെയ്തു. സി.വി അനിൽ കു മാർ, എംജി രാജു, സുജേഷ്, ഷുക്കൂർ ഇബ്രാഹിം, രാധാകൃഷ്ണൻ, ബാബു, വേണു ജി, ശ്രീനിവാസൻ, [more…]
