ജോർജ് കെ വർഗീസ് പൊട്ടംകുളത്തിന്റെ അനുസ്മരണം നടത്തി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി : കേരള കോൺഗ്രസ് എം ന്റെ സ്ഥാപക നേതാവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ദീർഘകാല പ്രസിഡന്റ് കാഞ്ഞിരപ്പള്ളി സർവീസ് സ ഹകരണ ബാങ്കിന്റെ പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയുമായിരുന്ന ശ്രീ ജോർജ് കെ വർഗീസ് പൊട്ടൻകുളത്തിന്റെ രണ്ടാം ചരമ വാർ ഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

കാഞ്ഞിരപ്പള്ളി നിയോജമണ്ഡലം പ്രസിഡന്റ്‌ എ എം മാത്യു ആനത്തോട്ടം യോഗത്തിന് അധ്യക്ഷത വഹിച്ചു. അനുസ്മരണം കേരള ഗവൺമെന്റ് ചീഫ് വപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഔസേപ്പച്ചൻ വാളിപ്ളാ ക്കൽ, ഷാജി പാമ്പൂരി, തോമസ് വെട്ടുവേലി,സുമേഷ് ആൻഡ്രൂസ്, സണ്ണിക്കുട്ടി അഴകമ്പ്ര, എംസി ചാക്കോ, സിറിൽ തോമസ്, മാത്തുക്കുട്ടി മാത്യു, സുനിൽ കുന്ന ക്കാട്ട്, ചെറിയാൻ ജോസഫ്, ശ്രീകാന്ത് എസ്, ജിജി ജോസഫ്, രഞ്ജിനി ജോസിറ്റി, സുനി വർഗീസ്, സൻജോ ആന്റണി, ഷാജി നെല്ലേപ്പറമ്പിൽ,ജോസ് പി ജോൺ,കെ എസ് ജോസഫ്, മോൻസി കോയിപ്പുറം,ജോൺസി ജോൺ, ആനന്ദവല്ലി കെ കെ, ബിനോയ്‌ വർഗീസ്,കെ എ എബ്രഹാം, മനോജ്, ചീരാൻ കുഴി എന്നിവർ അനുസ്മര ണ പ്രഭാഷണം നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours