Author: Editor kanjirappallyreporters
വിഴിക്കിത്തോട് വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി; ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം
വിഴിക്കിത്തോട് വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി എൻ സോജൻ അദ്ധ്യക്ഷനായി. [more…]
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴുപേർ ആശുപത്രിയിൽ
മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊ ഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ [more…]
ദേവി കാരുണ്യം പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം
ഉത്സവ ആഘോഷങ്ങൾക്ക് ഒപ്പം അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമാകുന്ന പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം.ദേവി കാരു ണ്യം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദുഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവ്വഹിച്ചു. മഹത്തായ [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ 27.70 കോടി രൂപയുടെ ടെണ്ടറായി
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിനുള്ള 27.7 കോടിയുടെ ടെണ്ടറായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കിഫ്ബി മു ഖേനയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്. സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ [more…]
80-ാം വയസിൽ വിജയന് ആത്മസാഫല്യം; ആദ്യപുസ്തകം ആത്മാർപ്പണം പ്രകാശനം ചെയ്തു
പനമറ്റം: ജീവിതാനുഭവങ്ങളുടെയും സമകാലീനസംഭവങ്ങളുടെയും നേർക്കാഴ്ചകളായി ‘ആത്മാർപ്പണം’. എലിക്കുളം പഞ്ചായത്തിലെ വയോജനക്കൂട്ടായ്മയായ നിറവ് @ 60 പ്ലസിന്റെ പഞ്ചായത്തുതല സെക്രട്ടറിയും പൊതുപ്രവർത്തകനുമായ പനമറ്റം വാളോക്കോട്ട് പി.വിജയൻ തന്റെ 80-ാം വയസിൽ ആദ്യകവിതാ സമാ ഹാരം പുറത്തിറക്കി. [more…]
ബിനുവിനായി സഹപ്രവർത്തകരുടെ സ്നേഹ യാത്ര
പൊൻകുന്നം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു(42)ഇരു വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു.ഈ സാഹചര്യത്തിൽ സഹപ്രവർത്തകന് കൈത്താങ്ങാകാൻ പൊൻ കുന്നം ടൗണിലെ ഓട്ടോ [more…]
ലഹരി അവബോധന ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും എരുമേലി സെന്റ് തോമസ് പള്ളിയിൽ
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എരുമേലി സെന്റ് തോമസ് അസംപ്ഷൻ ഫൊറോന പള്ളിയിലെ വിദ്യാർത്ഥികൾക്കായി ജീവിതമാണ് ലഹരി, ലഹരി ആപത്താണ് നാടിനും വീടിനും എന്ന ടാഗ് ലൈനിൽ ലഹരി വിരുദ്ധ അവബോധന ക്ലാസും, [more…]
കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം
കേരളാ കോൺഗ്രസ് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ഗവ: ചിഫ് വിപ്പ് ഡോ. എൻജയരാജ് ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എ.എം. മാത്യു അനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഫ്രൊ. ലോപ്പസ് [more…]
മാലിന്യമുക്തo പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ
കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍ പരിപാലനവും ഉണ്ടാവണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി [more…]
വഖഫ് ബില്ല് പിൻവലിക്കണം; കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി പരിപാലന സമിതി
കാഞ്ഞിരപ്പള്ളി : വഖഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധയോഗം നൈനാർപള്ളി ചീഫ് ഇമാം എ.പി ഷിഫാർ മൗലവി അൽ ഖാസിമി ഉദ്ഘാടനം [more…]
