Estimated read time 0 min read
അപകടം

ചാമംപതാലിൽ ലോറിയുടെ ക്യാബിനുള്ളിലിരുന്ന് ഡ്രൈവർ മരിച്ചു

ചാമംപതാൽ : ലോഡ് കയറ്റാനെത്തിയ ലോറിയുടെ ക്യാബിനുള്ളിലിരുന്ന് ഡ്രൈവർ മരിച്ചു. കുറിച്ചി നെടുംപെട്ടിമറ്റം വീട്ടിൽ മോഹനനൻ്റെ മകൻ മൊഹിഷ് മോ ഹൻ(31) ആണ് മരിച്ചത്.ചാമംപതാൽ ഷാപ്പുംപടിയിലുള്ള സ്വകാര്യ കമ്പിനിയിൽ ചൊവ്വാഴ്ച വാഹനവുമായി ലോഡ് കയറ്റാനെത്തിയതായിരുന്നു ഇദ്ദേഹം.ലോഡ് [more…]

Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം നേതാവായിരിക്കെ അന്തരിച്ച എം.എ ജോസ് അനുസ്മരണ സമ്മേളനം

സിപിഐ എം നേതാവായിരിക്കെ അന്തരിച്ച എം.എ ജോസ് അനുസ്മരണ സമ്മേളനം നടത്തി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അനുസ്മരണ സമ്മേള നം ഉദ്ഘാടനം ചെയ്തു. കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജാൻസി സാബു, [more…]

Estimated read time 0 min read
കലാലയം

കേരള ഊർജ സംരക്ഷണ അവാർഡ് അമൽ ജ്യോതി കോളേജിന് സമ്മാനിച്ചു

2024 ലെ കേരള ഊർജ സംരക്ഷണ അവാർഡ്  കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിന്‌ സംസ്ഥാന വൈദുതി മന്ത്രി  കെ . കൃഷ്ണൻകുട്ടി സമ്മാനിച്ചു. മികച്ച ഊർ ജ്ജസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആണ് അമൽജ്യോതി [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച പാറത്തോട്ടില്‍

പാറത്തോട്: ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും.  ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ [more…]

Estimated read time 0 min read
നാട്ടുവിശേഷം

കിക്ക് ബോക്സിങ് ചാമ്പ്യൻ നിദ ഫാത്തിമയെ ആദരിച്ചു

വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ നിദ ഫാത്തിമയെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം [more…]

Estimated read time 0 min read
നാട്ടുവിശേഷം

സ്‌കൂട്ടർ തട്ടിപ്പ്:സൗജന്യ നിയമസഹായവുമായി സി.പി.ഐ

പൊൻകുന്നം: പകുതി വിലയ്ക്ക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ് ടോപ്പ്, രാസവളം തുടങ്ങിയ തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായവുമായി സി.പി.ഐ .കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പള്ളിക്കത്തോട്, മീനച്ചിൽ പഞ്ചായത്തിൽ [more…]

Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ; കാഞ്ഞിരപ്പള്ളി താലൂക്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്

പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്താകെ ആയിരക്കണക്കിന് ആളുകളെ പറ്റിച്ച അനന്തകൃഷ്ണനും കൂട്ടരും കാഞ്ഞിരപ്പ ള്ളി താലൂക്കിൽ നിന്നും നൂറുകണക്കിന് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് [more…]

Estimated read time 0 min read
ക്രൈം

അയ്യപ്പഭക്തന്റെ  ബാഗ് കീറി മോഷണം: തമിഴ്നാട് സ്വദേശി  അറസ്റ്റിൽ

എരുമേലിയിൽ വച്ച്  തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ്  അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയാ യ ഈശ്വരൻ (24) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. [more…]

Estimated read time 1 min read
Leading കലാലയം കായികം വീഡിയോസ്

കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ

എതിരാളികളെ ഇടിച്ച് വീഴ്ത്തി വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മുണ്ടക്കയം പശ്ചിമയിൽ ജനവാസ മേഖലയിൽ പുലി

മുണ്ടക്കയം പശ്ചിമയിൽ 10-ാം വാർഡിൽ ജനവാസ മേഖലയിൽ പുലി 5 നായ്കളെ ആക്രമിച്ചതായും പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറയുന്നു, വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ആണ് പ്രദേശത്ത് പുലി എത്തിയത്. പശ്ചിമ കൊച്ചുപുരയ്ക്കൽ [more…]