Estimated read time 0 min read
പഞ്ചായത്ത്

വിഴിക്കിത്തോട്  വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റി‍നം ജൂബിലി; ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം

വിഴിക്കിത്തോട്  വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റി‍നം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി എൻ സോജൻ അദ്ധ്യക്ഷനായി. [more…]