വിഴിക്കിത്തോട്  വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റി‍നം ജൂബിലി; ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം

Estimated read time 0 min read
Share :
വിഴിക്കിത്തോട്  വൈഎംഎ ലൈബ്രറിയുടെ പ്ലാറ്റി‍നം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സൗഹൃദ സമ്മേളനം സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി എൻ സോജൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ അവാർഡ് ജേ താവ് പൊൻകുന്നം സെയ്ദിനെയും, എ പ്ലസ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട പനമറ്റം ലൈബ്രറിയെയും ചടങ്ങിൽ ആദരിച്ചു.
ലൈബ്രറി കൗൺസിൽ നേതാക്കളായ ജോർജ് സെബാസ്റ്റ്യൻ, എം എൻ. ഗംഗാധരൻ, ടി. പി രാധാകൃഷ്ണൻ നായർ, കെ കെ പരമേശ്വരൻ, ടി. കെ രാമചന്ദ്രൻ നായർ, സജീവ്. എം ജോസ്, വത്സമ്മ ജോസ്. പി ജി പ്രസാദ്, സന്തോഷ്‌ മഞ്ഞാക്കൽ, എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours