Author: Editor kanjirappallyreporters
ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സൗജന്യ ഫുട്ബോൾ പരിശീലനം
യുവധാര തമ്പലക്കാട്, ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സൗജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായ ത്ത് മെമ്പറും ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറിയുമായ ബി.ആർ അൻഷാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. [more…]
ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയ കേസ്; രണ്ടാംപ്രതി അറസ്റ്റിൽ
മണിമലയിൽ നിന്നും ഒന്നര കിലോഗ്രാം ഉണക്ക കഞ്ചാവ് വില്പന ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് മണിമല സ്വദേശി ബോബിൻ ജോസിനെ അറസ്റ്റ് ചെയ്ത കേസിലെ രണ്ടാംപ്രതി മണിമല വെള്ളാവൂർ പാറക്കൽ വീട്ടിൽ ബിനുമോൻ രാജുവിനെ [more…]
മുണ്ടക്കയം ചിറ്റടിയിൽ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം;യുവാവിന് പരുക്ക്
മുണ്ടക്കയം ചിറ്റടിയിക്ക് സമീപം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു നാല്മണിയോടെയായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബെെക്ക് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ചിറ്റടി സ്വദേശിയെ (19) കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ [more…]
കോടതി ഫീസ് വർദ്ധനവ്: കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം
കോടതി ഫീസ് വർദ്ധനവ്: കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം: ഏപ്രിൽ 9ന് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കും അഭിഭാഷകർക്കും, കക്ഷികൾക്കും, പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അന്യായവും, അശാസ്ത്രീയവുമായ കോടതി ഫീസ് വർദ്ധനക്കെതിരെ [more…]
മണിമല ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി ചിഞ്ചു റാണി
മണിമല: സിപിഐ മണിമല ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണന്ന് മുഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പാർട്ടി അനുഭാവിക്ക് മണിമല ലോക്കൽ കമ്മറ്റി നിർമ്മിച്ച് നല്കിയ വീടിന്റെ താക്കോൽ [more…]
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന ഇയര്‍ഫോണുകളുടെ വിതരണ ഉദ്ഘാടനം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്നും, ആയതിന് ത്രിതല പ ഞ്ചാത്തുകളുടെ പിന്തുണയുണ്ടാവണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. വയോജന വിശ്രമ കേന്ദ്രങ്ങളുടെ പരിപാല ചുമതല ത്രിതല പഞ്ചായത്തുക ളെ [more…]
വാഴൂര്‍ 110 കെവി സബ്‌സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു
വാഴൂര്‍ 110 കെ വി സബ്‌സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്‌റ്റേഷനുള്ള ആകെ നിര്‍മാണ [more…]
കൂരാലിയിൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം
എലിക്കുളം: ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറച്ചതിനും കേന്ദ്ര ഫണ്ട് തിരിമറി നടത്തിയതിനും വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ചതിനും എതിരെ കൂ രാലിയിൽ യു.ഡി.എഫ് പ്രവർത്തകർ രാപ്പകൽ സമരം നടത്തി. നിരന്തരമായ ട്രഷറി നിയന്ത്രണം ഒഴിവാക്കുക, തൊഴിലുറപ്പ് [more…]
യു.ഡി.എഫ് രാപ്പകൽ സമരത്തിൽ പ്രതിഷേധം ഇരമ്പി
പൊൻകുന്നം; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി കുറച്ച പിണറായി വിജയൻ സർക്കാരിൻ്റെ കടുംവെട്ടിനെതിരെയും ചിറക്കടവ് പഞ്ചാ യത്തിലെ വികസന മുരടിപ്പിനെതിരെയും യു.ഡി.എഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് രാപ്പകൽ [more…]
തൊഴിലാളികളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
മുണ്ടക്കയം; തോട്ടം മേഖലയിൽ തൊഴിലാളികളെ ചൂഷണം ചെയ്യുവാനുള്ള മാനേജ്മെൻറ് ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കുമെന്നും തൊഴിലാളികളുടെ അവകാ ശ സംരക്ഷണത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരു-കൊച്ചി [more…]
