Author: Editor kanjirappallyreporters
വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും
വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും എരുമേലി അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നട ന്നു. യൂണിറ്റ് പ്രസിഡണ്ട് തോമസ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള [more…]
80 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി
കേരളത്തില്‍ ശരാശരി 80 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാറത്തോട് പ ഞ്ചായത്തില്‍ കോതാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ [more…]
ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു
മുണ്ടക്കയം പുഞ്ചവയലിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും ക ടയിലും വീട്ടിലും ആളുകൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം വഴിമാറി. രാവിലെ [more…]
ആദ്യകാല റേഷൻ വ്യാപാരി പി.സി ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി
ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന കോരുത്തോട് പുളിന്താനത്ത് പി.സി ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം വെള്ളിയാ ഴ്ച (30.05.2025 ) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം നാളെ (29.05.2025) [more…]
സിന്ധു മോഹന് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം
കോട്ടയം അതിരമ്പുഴയിൽ നടന്ന് വരുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവമായ അരങ്ങിൽ പ്രസംഗ മത്സര വിഭാഗത്തിൽ പാറത്തോട്ടിലെ സിന്ധു മോഹന് സം സ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. 13 ജില്ലകളിലെ മത്സരാർത്ഥികൾ മാറ്റുരച്ച പ്രസംഗം സീനിയർ [more…]
നിർത്തിയിട്ടിരുന്ന റിക്കവറി ലോറിയിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണു
ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു സമീപത്ത് നിർത്തിയിട്ടിരുന്ന റിക്കവറി ലോറിയിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണു. തിങ്കളാഴ്ച രാത്രിയാണ് സമീപത്തെ മൺതിട്ട ഇടിഞ്ഞു വീണത്. ബൈപാസ് നിർമാണത്തിനായി സ്ഥലമെടുത്തപ്പോഴുണ്ടായ മൺതിട്ടയിലെ മണ്ണാണു ലോറിയുടെ പ്ലാറ്റ് [more…]
പൊൻകുന്നത്ത് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി
പൊൻകുന്നം: കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയുടെ കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഞായ റാഴ്ച പുലർച്ചെയാണ് ബസ് ഡിവൈഡറിലൂടെ കയറിയത്. ആർക്കും പരിക്കില്ല. പൊൻകുന്നത്ത് ദേശീയപാത 183-ലേക്ക് [more…]
അത്യാധുനിക സർജിക്കൽ കെയർഫ്ലോറും മോഡുലാർ തിയേറ്റർ കോംപ്ലക്സും
ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിലകൊള്ളുന്ന മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാധുനിക സർ ജിക്കൽ കെയർഫ്ലോറും ലോകോത്തര നിലവാരമുള്ള മോഡുലാർ തിയേറ്റർ കോംപ്ലക്സും സംസ്ഥാന ജലവിഭവ ജലസേചന വകുപ്പ് മന്ത്രി, [more…]
യു.ഡി.എഫിനെ അധികാരത്തിലെത്തിക്കണം; എ.ഐ.സി.സി. സെക്രട്ടറി
പൊൻകുന്നം : വരുന്ന തദ്ദേശ, നിയമസഭ തിരിഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുവാൻ കോൺഗ്രസ് പ്രവർത്തകർ ഐക്യത്തോടെയും , വിശ്രമമില്ലാതെയും പ്രവർത്തിക്കണമെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹനൻ പറഞ്ഞു. ചിറക്കടവ് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഇന്ദിരാഭവനി ൽ [more…]
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ ചേർന്നു. സീതാറാം യച്ചൂരിഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം ആർ ശ്യാമ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ അനുപമ [more…]
