Author: Editor kanjirappallyreporters
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു
വാഴൂർ: ലോക ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ പുറത്തിറക്കിയ ജൈവ വൈവിധ്യ രജി സ്റ്റർ “ജൈവജാലകം” പ്രകാശനവും സ്ഥലനാമവൃക്ഷങ്ങൾ നടീൽ പരിപാടിയുടെ ഭാഗമായ തൈവിതരണവും കേരള സർക്കാർ വനം [more…]
പട്ടികവർഗ്ഗ മേഖലയിലെ ഗവ; ഹൈസ്കൂളുകളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുക; മല അരയ യുവജന സംഘടന.
മുരുക്കുംവയൽ: പട്ടിക വർഗ്ഗ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കണമെന്ന് മല അരയ യുവജന സംഘടന ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറവുള്ള ജില്ലയിലെ പട്ടികവർഗ്ഗ മേഖലകളായ കൊമ്പുകുത്തി, കോസടി, കുഴിമാവ്, [more…]
മലമേൽ കുടുംബയോഗത്തിൻ്റെ കുടുംബ സംഗമo
മലമേൽ കുടുംബയോഗത്തിൻ്റെ 10മത് കുടുംബ സംഗമവും, പിതാക്കൻമ്മാരെ ആദരിക്കലും, +2 . SSLC,പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കലും കുട്ടികളുടെ കലാപരിപാടികളും നടത്തി. യോഗത്തിൽ മലമേൽ കുടുംബയോഗം പ്രസിഡണ്ടും ആനക്കൽ ജമാഅത്ത് പ്രസിഡന്റ് [more…]
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ആരംഭിച്ചു
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള ഏകജാലക രജിസ്ട്രേഷനുള്ള ഹെൽപ്പ് ഡെസ്ക് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ആ രംഭിച്ചു. താഴെ പറയുന്ന രേഖകൾ സഹിതം കോളേജില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്. • എസ് എസ് [more…]
DCC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കൽ
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കലിനെ കെപിസിസി പ്രസിഡണ്ട് നിയമിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും. പത്തനംതിട്ട പാർലമെൻറ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും, കെഎസ്‌യു [more…]
പരീക്ഷകളിൽ വിജയികളായ കുട്ടികൾക്ക് ആദരവും ചികിത്സാ സഹായ വിതരണവും
ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികളെ ആദരിക്കുകയും അതോടൊപ്പം മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന [more…]
നവോത്ഥാന സമ്മേളനവും പരീക്ഷ വിജയികൾക്ക് സമ്മാനദാനവും
കേരള നദ് വത്തുൽ മുജാഹിദീൻ പൊൻകുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തെ ആസ്പദമാക്കി നവോ ത്ഥാന സമ്മേളനവും ലേൺദി ഖുർആൻ ഏഴാംഘട്ട പരീക്ഷ വിജയികൾക്ക് സമ്മാനദാനവും നടത്തി. പൊൻകുന്നം [more…]
മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് ലഭിച്ച ഷേർളിക്ക് ആദരവ്
സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ്സ് അദ്ധ്യാപികയ്ക്കുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാർഡ് പൊൻകുന്നം സിഎംഎസ് എൽപി സ്കൂൾ അധ്യാപിക ജെ. ഷേർളിക്ക് ലഭിച്ചു. കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപജില്ല ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചദിന അധ്യാപക പരിശീലന [more…]
ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് കാർഷിക സെമിനാർ നടത്തി
ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ചിറക്കടവ് കൃഷിഭവന്റെ സഹകരണത്തോടെ ബാങ്ക് ആസ്ഥാന മന്ദിരത്തിൽ വെച്ച് കാർഷിക സെ മിനാർ നടത്തി. ചിറക്കടവ് കൃഷി ഓഫീസർ പ്രജിത പ്രകാശ് ക്ലാസ് നയിച്ചു. സെമിനാറിൽ പങ്കെടുത്ത [more…]
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും
പൊൻകുന്നം കാവാലിമാക്കൽ ലബ്ബക്കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും , എസ്എസ്എൽസി പരീക്ഷയിൽ എപള്സ് നേടിയ ഷിഫാ അഫ്സലിനെ അനുമോദിക്കുകയും ചെയ്തു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം ഉത്ഘാടനം ചെയ്തു. [more…]
