മുണ്ടക്കയം:പള്ളിയിൽ നിന്നും വേദപാഠം കഴിഞ്ഞ് മടങ്ങിയ കുട്ടികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. പുഞ്ചവയൽ ചതുപ്പ് തടത്തിൽ സെബാസ്റ്റ്യന്റെ മകൻ ഡിയോൺ(09) ആ ണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മുണ്ടക്കയം

സെന്റ് ജോസഫ്സ് പബ്ളിക് സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർഥിയാണ്. കാഞ്ഞിരപ്പ ള്ളി മടുക്കക്കുഴി കുടുംബാംഗം ജോയ്സിയാണ് മാതാവ്.ജനുവരി 13ന് കരിനിലം –കുഴി മാവ് റോഡിൽ പുഞ്ചവയലിന് സമീപമുണ്ടായ അപകടത്തിൽ കൊച്ചുപുരയ്ക്കൽ ജോ മോന്റെ മകൾ എസ്തേർ(4) മരിയ്ക്കുകയും ഡിയോൺ ഉൾപ്പടെ എട്ടു കുട്ടികൾക്ക് പരു ക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ഗുരുതര പരുക്കേറ്റ ഡിയോൺ കോട്ടയം മെഡി ക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

ഡിയോണിന്റെ പിതൃസഹോദരൻ ജോസുകുട്ടി ഒാടിച്ചിരുന്ന ജീപ്പിൽ ഇവരുടെ ബന്ധു ക്കളും അയൽവാസികളുമായ കുട്ടികളാണ് ഉണ്ടായിരുന്നത്.വേദപാഠം കഴിഞ്ഞ് വീട്ടി ലേക്ക് വരുംവഴി അയൽപക്കത്തെകുട്ടികളെയും ജീപ്പിൽ കൊണ്ടുവരുന്നത് പതിവായി രുന്നു. ഡിയോണിന്റെ സഹോദരൻ ഡാരിയോൺ ഉൾപ്പടെ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന മറ്റു കുട്ടികളുടെ പരുക്കുകൾ ഭേദമായി വീട്ടിലെത്തി.

ജോസുകുട്ടിയുടെ മകൻ ജെറിൻ (05),സഹോദരൻ സെബാസ്റ്റ്യന്റെ മകൻ,ഡാരിയോൺ (7),ശാക്കൽ റോയിയുടെ മക്കളായ ആൻട്രീയ (08), അലീറ്റ് (14),കൊച്ചച്ചേരിൽ കുഞ്ഞുമോന്റെ മക്കളായ എലിസബത്ത് (10) ഡോണ (10),വടക്കേൽ അപ്പച്ചന്റെ മകൾ എൽസ (14)റിൻ, ഡിയോൺ ഡാരിയാൺ എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ മി നിയാണ് മരിച്ച എസ് (തറിന്റെ മാതാവ്. സഹാദരങ്ങൾ വിൽ, ഏബൻ.