പൊൻകുന്നം : വരുന്ന തദ്ദേശ, നിയമസഭ തിരിഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുവാൻ കോൺഗ്രസ് പ്രവർത്തകർ ഐക്യത്തോടെയും , വിശ്രമമില്ലാതെയും പ്രവർത്തിക്കണമെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹനൻ പറഞ്ഞു. ചിറക്കടവ് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഇന്ദിരാഭവനി ൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അദ്ധൃക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ട പി.സതീശ് ചന്ദ്രൻ നായരെയും, ഡി.സി.സി എക്സികൃൂട്ടിവ് മെമ്പറായി കെ.പി.സി.സി. നിയമി ച്ച സനോജ് പനക്കലിനെയും,സാഹിതി ചെയർമാൻ ഹരിലാൽ കോയിപുറത്ത്, സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ എന്നിവരെ എ.ഐ.സി.സി സെക്ര ട്ടറി ആദരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി.ജീരാജ്, ടി.കെ.ബാബുരാജ്, സി.ജി .രാജൻ, കെ.ആർ.സോമശേഖരൻ നായർ, ശൃാംബാബു, ലൂസിജോർജ്ജ്, പി. സി ത്രേസൃമ്മ, സൂരജ്ദാസ്,അനന്തകൃ ഷണൻ, വി.കെ.ബാബുരാജ്, സജി തോമസ്, എ.ടി.ശിഹാബുദ്ദീൻ, കെ.ചന് ദ്രമോഹൻ, ബിജൂ മുണ്ടുവേലി, എം.സുനിൽ, പി.ഐ കൃഷ്ണൻകുട്ടി, സി.ഡി.അനീഷ്, തോമസ് ജോൺ, കെ.രാജേന്ദ്രൻ, പി.ജെ.സെബാസ് റ്റൃൻ, സാബു ബി നായർ, കെ.സി.ബിനുകുമാർ, എം.ആർ.രജ്ഞിത് ത്, ഷൈജൂ ആൻ്റണി, മിഥുൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours