Author: Editor kanjirappallyreporters
സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം കൊടുങ്ങൂരിൽ ആരംഭിച്ചു
സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ) ആരംഭിച്ചു. മെയ് 31, ജൂൺ 1 തീയതികളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി.സുനീർ എംപി ഉദ്ഘാടനം ചെയ്തു. [more…]
കെ.എസ്.യു 68-ാമത് ജന്മദിനം ആഘോഷിച്ചു
കെ.എസ്.യു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംഭാഗം ഓശാന വിദ്യഭവനിലെ വിദ്യാർത്ഥികൾക്കൊപ്പം കെ.എസ്.യു 68 -ാമത് ജന്മദിനം ആഘോഷിച്ചു. വിദൃാഭൃാസ പഠനോപകരണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പരിപാടികളുടെ ഭാഗമായി നടന്നു. കേരള [more…]
പൊൻകുന്നം-പാലാ റോഡിൽ കാർ മറിഞ്ഞ് ആറുപേർക്ക് പരിക്ക്
ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ അഞ്ചാംമൈലിൽ കാർ മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്. പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീ വ്(17), മടുക്കക്കുഴിയിൽ ജോയൽ ജിബിലി(17), പൂവക്കുളം ജോയൽ ജോസഫ്(17), എലിവാലിക്കൽ ജിഷ്ണു സജി(17), പേരപ്പറമ്പിൽ [more…]
മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരം റീജ ബിന്‍സിന്
ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരവും ഒരു ലക്ഷം രൂപ സമ്മാനതുകയും റീജ ബിന്‍സിന് പാറത്തോട്: മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപ സമ്മാനതുക ലഭിക്കുന്ന [more…]
മുരിക്കുംവയൽ ഗവ; വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ
മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രവേശനോത്സവും നടന്നു. 15 മുതൽ23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം, ഗ്രാഫിക് [more…]
തണൽ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണു
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം, ടിബി റോഡിൽ സെന്‍റ് ജോസഫ്‌സ് സ്‌കൂളിനും പള്ളിക്കും ഇടയിൽ തണൽ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണത്. നാട്ടുകാർ [more…]
ജാതി സർട്ടിഫിക്കറ്റുകൾക്ക് അനാവശ്യമായി കാലതാമസം ഉണ്ടാക്കുന്നതിനെതിരെ പികെഎസ്
ജാതി സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ അനാവശ്യമായി കാലതാമസം ഉണ്ടാക്കുന്നതിനെതിരെ പി കെ എസ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിന്റെ മുന്നിൽ ധർണ്ണ നടത്തി . പി കെ എസ് സംസ്ഥാന കമ്മിറ്റി [more…]
ഏറ്റവും മികച്ച അധ്യാപകർ ഗവൺമെൻ്റ് സ്കൂളുകളിലെന്ന് മന്ത്രി ആർ. ബിന്ദു
സ്വകാര്യ വിദ്യാലയങ്ങളെക്കാളുംഏറ്റവും മികച്ച അധ്യാപകർ ഗവൺമെൻ്റ് സ്കൂളുകളിലെന്ന് മന്ത്രി ആർ. ബിന്ദു.പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാ ഗമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ വലിയ കുതിച്ചു ചാ ട്ടമാണ് സാധ്യമാക്കിയതെന്ന് ഉന്നത [more…]
അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണം
കാഞ്ഞിരപ്പള്ളി: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാ യി നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വ ന്തം [more…]
മരം ഒടിഞ്ഞു ബൈക്ക് ഷെഡ്ഡിനു മുകളിലേക്ക് വീണു മേൽക്കൂര ഭാഗികമായി തകർന്നു
ദേശീയ പാതയോരത്തു നിന്ന മരം ഒടിഞ്ഞു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ക്യാംപസിലെ ബൈക്ക് ഷെഡ്ഡിനു മുകളിലേക്ക് വീണു മേൽക്കൂര ഭാഗി കമായി തകർന്നു.ഇന്നലെ വൈകിട്ട് നാലുമണിയോടെയ പെയ്ത മഴയ്ക്കൊപ്പം വീശിയ കാറ്റിലാണു മരം [more…]
