കപ്പാട് കുരുവിക്കൂട് റോഡിൽ മരം ഒടിഞ്ഞ് വീണു

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കപ്പാട് കുരുവിക്കൂട് റോഡിൽ മരം ഒടിഞ്ഞ് വീണതോടെ രാത്രിയിൽ ഗതാഗതം മുടങ്ങി. കപ്പാട് ഗവ പന്നിഫാമിന് സമീപമാണ് മരം റോഡിലേ യ്ക്ക് ഒടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഈ സമയം ഇതുവഴി കടന്നു പോകാതിരുന്നത് വലിയ അപകടം ഒഴിവാകാൻ കാരണമായി. പന്നിഫാമിൻ്റെ വളപ്പിൽ നിന്ന മരമാണ് റോഡിലേയ്ക്ക് ഒടിഞ്ഞ് വീണത്.ഇവിടെ വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോയിരുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours