Estimated read time 0 min read
രാഷ്ട്രീയം

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ ചേർന്നു. സീതാറാം യച്ചൂരിഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം ആർ ശ്യാമ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ അനുപമ [more…]