Author: Editor kanjirappallyreporters
ടി.ബി റോഡില്‍ വെളളിവെളിച്ചം
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു മാത്യൂവിന്‍റ നിര്‍ദ്ദേ ശ പ്രകാരം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ ഉല്‍ഘാടനം കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറി [more…]
പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 27 മുതല്‍ 30 വരെ
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന 35-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവം ബര്‍ 27 മുതല്‍ 30 വരെ വൈകീട്ട് നാല് മുതല്‍ ഒന്‍പത് വരെ നടത്തുന്ന [more…]
പേട്ട സ്കൂൾ – കൊടുവന്താനം – മേലറ്റുതകിടി റോഡിൻ്റെ പ്രവേശന കവാടത്തിന് വീതി കൂട്ടി നിർമ്മിച്ചു
പ്രദേശവാസികളുടെ ഏറെ വർഷത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. മുമ്പ് പലപ്പോഴായി കൂട്ടായ പരിശ്രമങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം പ രാജയപ്പെട്ടിരുന്നു. 7,8, 9, 10 എന്നി വാർഡുകളിലേയ്ക്ക് 100 കണക്കിന് വാഹനങ്ങൾ കയറിയിറങ്ങുന്ന ജനവാസ പ്രദേശത്തേയ്ക്കുള്ള [more…]
ആർഎസ്സ്എസ്സ് ക്യാമ്പിൽ നിന്ന് ലൈംഗിക അതിക്രമം; ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം
ആർഎസ്സ്എസ്സ് ക്യാമ്പിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്ത എലിക്കുളം വഞ്ചിമല സ്വദേശി അനന്തു അ ജിയുടെ മരണത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തി. ആർഎസ്എസ് ശാഖകൾ അതിക്രമ [more…]
കോൺഗ്രസ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടു; അലക്സ് കോഴിമല
കേരളാ കോൺഗ്രസ് (എം) നെ യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ പുറത്താക്കിയപ്പോൾ പുതിയ കൺവീനർ അടുർ പ്രകാശ് കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫിലേക്ക് ക്ഷണിക്കുന്ന ദയനീയ അവസ്ഥയാണിന്ന് ഇൻഡ്യൻ നാഷണൽ [more…]
കൊമ്പുകുത്തി അംഗൻവാടിക്ക് പുതിയ കെട്ടിടo
കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും ഇരുപതുലക്ഷത്തിപതിനായിരം രൂപ അനുവദിച്ചു പണിയുന്ന കോരുത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൊമ്പുകു ത്തി 89 നമ്പർ അംഗൻവാടിക്ക് പുതിയ കെട്ടിടവും വയോജന വിശ്രമകേന്ദ്രത്തിന്റെ നിർമാണം ഉൽഘാടനം ശുഭഷ് സുധാകരൻ [more…]
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്ന് എക്സൈസ്
പൊൻകുന്നം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്ന് കോട്ടയം ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ്. പൊൻ കുന്നം കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ പൊൻകുന്നം ഹോളി ഫാമിലി പള്ളി പാരിഷ് ഹാളിൽ [more…]
എം ജി സൗത്ത് സോൺ വനിതാ ഷട്ടിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കൾ
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന രണ്ടാമത് എം ജി സർവകലാശാല സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. പാത്താമുട്ടം സെയിന്റ് ഗിറ്റ്സ് കോളേജിനാണ് രണ്ടാം [more…]
ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് എം.എസ്.എം.ഇ ക്ലീനിക്ക്
കാഞ്ഞിരപ്പളളി : സൂഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധ തികള്‍ ആവഷ്ക്കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് നേത്യത്വം നല്‍കുമെന്ന് പ്രസിഡന്‍റ് അജിത രതീഷ്.വിവിധ മേഖലകളിലെ [more…]
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരനായ ഏന്തയാർ സ്വദേശി ജോസിനെ മരിച്ച നിലയിൽ
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരനായ ഏന്തയാർ സ്വദേശി ജോസിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏന്തയാർ വള്ളക്കാട് വടക്കേപറമ്പിൽ ജോസ് (മരുതിക്കാട് ജോസ് ) (68) [more…]
