മഴവെള്ള സംഭരണി നിർമാണോദ്ഘാടനം നടത്തി

Estimated read time 0 min read
Share :

പൊൻകുന്നം: സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള കെആർഡബ്ല്യുഎസ്എ ചിറക്കടവ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന 25 മഴവെള്ള സംഭരണികളുടെ നിർ മാണോദ്ഘാടനം ചീഫ് വിപ്പ്‌ ഡോ.എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാട്ടർ അഥോറിറ്റി മെംബർ ഷാജി പാമ്പൂരി,  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, ഐ.എസ്. രാമചന്ദ്രൻ, ശ്രീലത സന്തോ ഷ്, പ്രീത ശൈലേന്ദ്രൻ, ഷാക്കി സജീവ്, കെ.എ. എബ്രാഹം, സതി സുരേന്ദ്രൻ, കെ.എ. സലീം, അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours