Author: Editor kanjirappallyreporters
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഉന്നത വിദ്യാഭ്യാസാരംഭം ജൂൺ 20ന്
പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ പുതിയതായി പ്രവേശനം നേടിയ 4 വർഷ ബിരുദ ഓണേഴ്സ് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസാരംഭം ജൂൺ 20ന് രാവിലെ 10:30 നു യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് [more…]
നിയന്ത്രണം വിട്ട് കാർ വീട്ടിലേക്ക് ഇടിച്ചു കയറി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മുണ്ടക്കയം 34-ാംമൈലിന് സമീപം നിയന്ത്രണം വിട്ട് കാർ വീട്ടിലേക്ക് ഇടിച്ചു കയറി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച വൈകുന്നേരം ആറരയോ ട് കൂടിയായിരുന്നു അപകടം. പാഞ്ചാലിമേട്ടിൽ നിന്നും തിരികെ ഈരാറ്റുപേട്ട ലേക്ക് പോയ കാർ നിയന്ത്രണം [more…]
ആർക്കോ വേണ്ടി ഒരു കെട്ടിടം; കോടികൾ വെള്ളത്തിൽ
വർഷങ്ങൾ കഴിഞ്ഞിട്ടും ചിറക്കടവ് പഞ്ചായത്തിന്റെ കാർഷിക വിപണനകേന്ദ്രം തുറന്നുനൽകാൻ നടപടിയില്ല. 2020ൽ തുറന്ന വിപണന കേ ന്ദ്രമാണ് ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുന്നത്. 2018ൽ തദ്ദേശ സ്വയംഭരണമന്ത്രിയായിരുന്ന എ.സി. മൊയ്‌തീനാണ് കാർഷിക വിപണന കേന്ദ്രത്തിനു തുടക്കമിട്ടത്. [more…]
ചിലവായ ഒന്നരക്കോടി കാടുകയറി
പെരുവന്താനം പഞ്ചായത്തിലെ കടമാൻകുളത്ത് നിർമ്മാണം ആരംഭിച്ച ഓഡിറ്റോറിയം ആണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. 35 മൈൽ മതമ്പ റോഡ് സൈഡിൽ കടമാൻകുളംതാണ് ഒന്നരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ച ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. ടി ആർ [more…]
മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ സ്റ്റൈലിൽ ആക്രമണം
മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ മാരകായുധങ്ങളുമായി ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് [more…]
ഇന്‍ഫാം കിസാന്‍ എക്‌സലന്‍സ് അവാര്‍ഡ് തിങ്കളാഴ്ച്ച
പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് തിങ്കളാഴ്ച്ച രാവിലെ 11ന് പൊടിമറ്റം സെന്റ് മേ രീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ [more…]
സിപിഎം-സിപിഐ പടലപ്പിണക്കം; പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സിപിഎം
സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നു പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സിപിഎം. കൊക്കയാര്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ദുരന്ത നിവാരണവും തൊഴിലുറപ്പു ജോലിയും സംബന്ധിച്ച പ്രധാന പഞ്ചായത്ത് കമ്മിറ്റി യോഗമാണ് സിപിഎം ബഹിഷ്കരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ [more…]
കാഞ്ഞിരപ്പള്ളി താലൂക്കിൽ വൈറല്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു
കാഞ്ഞിരപ്പള്ളി താലൂക്കിൽ വൈറല്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു. ഒരുമാസത്തിനുള്ളിൽ 77 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 32 പേർ ആ ശുപത്രിയിൽ അഡ്മിറ്റായി. 42 പേർ ഒപിയിലാണ് ചികിത്സ തേടിയത്. ഞായറാഴ്ച രണ്ട് [more…]
യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്
യുവ ഡ്രൈവറുടെ അപകട മരണം ഇൻഷ്വറൻസ് കമ്പനി 24.75 ലക്ഷം രൂപ യുവാവിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കുമായി നൽകാൻ കോടതി ഉത്തരവിട്ടു. തടിയുമായി ലോറി ഓടിച്ചു കൊണ്ടു പോകവേ 202O ഡിസംബർ 12ന് പെരുമ്പാവൂർ മണ്ണൂർ [more…]
പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസം പ്രഘോഷിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
കാഞ്ഞിരപ്പള്ളി: വിശ്വാസ സാക്ഷ്യം നല്കുന്ന കുടുംബങ്ങള്‍ യഥാര്‍ത്ഥ പ്രേഷിതര്‍ക്ക് വഴികാട്ടുന്നുവെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ [more…]
