Estimated read time 0 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച [more…]

Estimated read time 1 min read
രാഷ്ട്രീയം

ഓട്ടോ-ടാക്സി ആൻറ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു ) അവാർഡ് വിതരണo

ഓട്ടോ-ടാക്സി ആൻറ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാ ർത്ഥികളെ ആദരിച്ചു.നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം, പഠനോപകരണ [more…]

Estimated read time 1 min read
Uncategorized

പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു .ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എംഎൽഎ

സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. സ്വന്തം ബൂത്തിൽ പോലും എൻ ഡി എ സ്ഥാനാർത്ഥിയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാൻ പി.സി ജോർജിനായി ല്ലന്ന് പറഞ്ഞ സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരള [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മുറിഞ്ഞപുഴ ചെറുവള്ളിക്കുളം മേഖലയിൽ കാട്ടാനശല്യം

പഞ്ചാലിമേട് വിനോദ സഞ്ചാര മേഖലയോട് ചേര്‍ന്ന് കാട്ടനയിറങ്ങുന്നത് നാട്ടുകാര്‍ക്ക് ഭീതിയുണ്ടാക്കുന്നു. മുറിഞ്ഞ പുഴ ചെറുവള്ളിക്കുളം മേഖലയിലാണ് നാളു കളായി കാട്ടാനശല്യം രൂക്ഷമായുള്ളത്. രാത്രികാലങ്ങളിലാണ് കൂടുതലായി കാട്ടില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ [more…]

Estimated read time 0 min read
വിശ്വാസം

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റെടുത്തതിന് ശേഷം  പ്രഥമ സന്ദർശനത്തിനായി മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത കാഞ്ഞി രപ്പള്ളി രൂപതയിലെത്തുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം മെത്രാസന മന്ദിരത്തിലെത്തുന്ന മാർ റാഫേൽ തട്ടിലിനെ കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
ചരമം

കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ജ​ന​കീ​യ ഡോ​ക്ട​ർ ഓ​ര്‍​മ​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​രു​ടെ ജ​ന​കീ​യ ഡോ​ക്ട​റാ​യി​രു​ന്ന മേ​രി​മാ​താ ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​ജോ​സ് ജോ​ണ്‍ കോ​ക്കാ​ട്ട് ഓ​ര്‍​മ​യാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ആ​തു​ര സേ​വ​ന​രം​ഗ​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​ല്‍ ഇ​ടം​പി​ടി​ച്ച ഡോ​ക്ട​ര്‍​മാ​രാ​ണ് ജോ​സ് ജോ​ണും ഭാ​ര്യ ലി​സി​യ​മ്മ ജോ​സും. അ​ര നൂ​റ്റാ​ണ്ടു [more…]

Estimated read time 1 min read
കാർഷികം

പരിസ്ഥിതി പരിപാലനത്തിന് ‘ത്രീആര്‍’ സിദ്ധാന്തവുമായി ഇന്‍ഫാം

കാഞ്ഞിരപ്പള്ളി: പരിസ്ഥിതി പരിപാലനത്തിനുവേണ്ടി  ത്രീആര്‍ സിദ്ധാന്തം (3 R ) പരിശീലിക്കാന്‍ സംഘടനാംഗങ്ങളോട് ആഹ്വാനം ചെയ്ത് ഇന്‍ഫാം ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം [more…]

Estimated read time 0 min read
കലാലയം

ഹരിതകർമ്മ  സേനാംഗങ്ങളെ ആദരിച്ചു

എരുമേലി എ.ഇ.എസ് കോളേജ് നാഷണൽ സർവീസ് സ്കിമും ഐ.ക്യു.എ.സി യും ഭൂമിത്ര സേനയും സംയുക്തമായി പരിസ്ഥിതി ദിനത്തിൻറ ഭാഗമായി എരുമേലി പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽകുമാർ എസ് [more…]