Author: Editor kanjirappallyreporters
യുവതി ബസിൽ നിന്നും തെറിച്ച് വീണിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സെറാ ബസ് ജീവനക്കാർ
ബസിൽ നിന്നും തെറിച്ച് വീണിട്ടും, യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കാഞ്ഞിരപ്പള്ളി പാറത്തോട്ടി ലാണ് സംഭവം.പൊടിമറ്റം സ്വദേശി ചീരംകുന്നേൽ സിജി മോൾക്കാണ് പരുക്കേറ്റത്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പഴുമല [more…]
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം വിജ്ഞാപനം പിൻവലിക്കുമെന്ന് സർക്കാർ
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാ ണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാ [more…]
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയും, ഹയർസെക്കൻഡറി സ്കൂളുകൾ പരിമിതമാണെന്നതും, നിലവിലുള്ള ഹ യർസെക്കൻഡറി സ്കൂളുകളിൽ വേണ്ടത്ര ബാച്ചുകൾ ഇല്ല എന്നുള്ളതും പരിഗണിച്ച് പൂഞ്ഞാർ നിയോജകമണ്ഡലം ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയി ലെ [more…]
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ച സംഭവം ; ഖബറടക്കം ഇന്ന്
കാഞ്ഞിരപ്പളളി എരുമേലി റോഡിൽ 26ാം മൈലിന് സമീപം വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം.ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം പാറ ത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയാ [more…]
വയോദികയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ, സഹായ ഹസ്തവുമായി വിദേശ മലയാളി
വയോദികയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ, ലോട്ടറി വിൽപ്പനക്കാരിയായ രമണിക്ക് സഹായ ഹസ്തവുമായി വിദേശ മലയാളി. 50 രൂപ വിലയുള്ള 30 ടിക്കറ്റുകളുടെ വിലയായ 1500 രൂപയാണ് വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി ആനക്കല്ല് [more…]
ഇവനാണ് ഇപ്പോൾ നാട്ടിലെ താരം, കിട്ടു എന്ന ഈ വളർത്തുനായ
കിട്ടുവിൻ്റെയും കിട്ടു രക്ഷിച്ച യജമാനന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറൽ. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിലൂടെ തന്നെ ഇതുവരെ 10 ലക്ഷം പേരാണ് വാർത്ത കണ്ടിരിക്കുന്നത്. കിട്ടുവിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ് ഇവിടെ. വീഡിയോ കാണുവാൻ.. 👇👇 [more…]
രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി
കാഞ്ഞിരപ്പള്ളിയിൽ രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി.നടന്ന് ലോട്ടറി വ്യാപാരം നടത്തുന്ന ചെറുവള്ളി കാവുംഭാ ഗം കദളിക്കാട്ട് വീട്ടിൽ രമണി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. ഇരുചക്ര വാഹനത്തിൽ എത്തി ആൾ രമണിയിൽ നിന്നും [more…]
യുവജനങ്ങളുടെ മനം കവരുവാൻ അറ്റ്ലസ്
യുവജനങ്ങളുടെ മനം കവരുവാൻ അറ്റ്ലസ് ഷോറൂമുകളിൽ യൂത്ത് കോളേജ് ഫെസ്റ്റിന് തുടക്കം കുറിച്ചു . ഏറ്റവും ട്രെൻഡി ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ കളക്ഷൻ ആണ് കോളേജ്/യൂത്ത് ഫെസ്റിവലിനോട് അനുബന്ധിച്ചു അറ്റ്ലസിൽ അണിയിച്ചൊരുക്കിയിരിക്കുന്നത് . മറ്റാർക്കും [more…]
എ.കെ.ജെ.എം സ്കൂളിൽ വായനാഘോഷങ്ങൾക്ക് തുടക്കം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ഗ്രേസി മെമ്മോറിയൽ സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ലെറ്റി സി. തോമസ് [more…]
ദേശീയപാതയിൽ അപകടകരമായി വാഹനം ഓടിച്ച കാർ ഡ്രൈവർ അറസ്റ്റിൽ
മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാതയിൽ അപകടകരമായി വാഹനം ഓടിച്ച കാർ ഡ്രൈവർ അറസ്റ്റിൽ. കുമളി വലിയകണ്ടം സ്വദേശി ഞാലിയിൽ ഷിജിൻ ഷാജി (31) യെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചും അപകടകരമായി രീതിയിലും വാഹനം [more…]
