Estimated read time 1 min read
Leading പഞ്ചായത്ത്

സി​പി​എം-​സി​പി​ഐ പ​ട​ല​പ്പി​ണ​ക്കം; പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്‌​ക​രി​ച്ച് സി​പി​എം

സി​പി​ഐ​യു​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടു​ള്ള എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്നു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്‌​ക​രി​ച്ച് സി​പി​എം. കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചുചേ​ര്‍​ത്ത ദു​ര​ന്ത നി​വാ​ര​ണ​വും തൊ​ഴി​ലു​റ​പ്പു ജോ​ലി​യും സം​ബ​ന്ധി​ച്ച പ്ര​ധാ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​മാ​ണ് സി​പി​എം ബ​ഹി​ഷ്‌​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ [more…]