Author: Editor kanjirappallyreporters
ബഫർ സോൺ; എരുമേലിയിലെ ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് തീരുമാനം
എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ [more…]
യു.ഡി.എഫ് സമരം അപഹാസ്യം; യൂത്ത് ഫ്രണ്ട് (എം)
ചിറക്കടവ്: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരെ യുഡിഫ് നടത്തുന്ന സമരം അപഹാസ്യവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് യൂത്ത് ഫ്രണ്ട് (എം ) ആ രോപിച്ചു. മഴയത്ത് ചോർന്നൊലിച്ച് ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് [more…]
ആരോപണങ്ങൾ രാഷ്ട്രീയം പ്രേരിതം;പ്രതിഷേധം ഗ്രൂപ്പ് വഴക്ക് മറച്ചു പിടിക്കാനെന്ന് സി.പി.എം
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന വികസന മുന്നേറ്റത്തിനെതിരെ കോൺഗ്രസിലെ ചിലരുടെ സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പറഞ്ഞു. യുഡിഎഫ് പ്രതിനിധികൾ കൂടെ ഉ [more…]
കാഞ്ഞിരപ്പള്ളി ബൈപാസ്; നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമം : കിഫ്ബി
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ കിഫ്ബിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി. നിർമാണ പ്രവർത്തനങ്ങൾ കരാർ അനു സരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് ഇവർ എത്തിയത്. നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വി ലയിരുത്തലാണ് [more…]
ക്ഷേത്രദർശനത്തിനെത്തിച്ച ആന തിരുനീലകണ്ഠന് സ്വീകരണം നൽകി
ചിറക്കടവ്: നീരിൽ നിന്നും മോചിതനായി സുഖംപ്രാപിച്ച, ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠൻ ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി. തലയെടുപ്പോടെ എത്തിയ മഹാദേവൻറെ തിരുനീലകണ്ഠന് കരിമ്പ്, ശർക്കര, അവൽ മലർ, കൽക്കണ്ടം, മുന്തിരി, കപ്പ മുതലായവും [more…]
ഹസീനാ ബീഗത്തിൻ്റെ മൂന്നാമത് കവിതാ സമാഹാരം കാവ്യാമൃതം
അധ്യാപികയും കവിയത്രിയുമായ ഹസീന ബീഗത്തിന്റെ മൂന്നാമത് പുസ്തകത്തിൻ്റെ പ്രകാശനം ഇവർ സേവനം അനുഷ്ഠിക്കുന്ന ഇളമ്പള്ളി ഗവൺമെൻറ് യുപി സ്കൂ ളിൽ നടന്നു. മുമ്പ് അക്ഷര തുള്ളികൾ എന്ന പേരിൽ കവിതാ സമാഹാരവും സ്വപ്നഭൂമിയിൽ എന്ന [more…]
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന്‍; കോണ്‍ഗ്രസ് രംഗത്തു
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന്‍ തുറന്ന് നൽകുന്നതിനെ ചൊല്ലി വിവാദം. കാൻ്റീൻ ഉടൻ തുറക്കാൻ നടപടി ഉണ്ടാകുമെന്ന് ആ ശുപത്രി അധികൃതർ വ്യക്തമാക്കുമ്പോൾ മുഴുവന്‍ ശുചിത്വ സംവീധാനങ്ങളും ഉറപ്പ് വരുത്തിയ ശേഷം മാത്രമെ [more…]
എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ ഹൈടെക് സംവിധാനത്തിലൂടെ പാർലമെൻറ് ഇലക്ഷൻ
എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവ മായി.മുൻവർഷങ്ങളിൽ ബാലറ്റ് പേപ്പറിലൂടെ നടന്ന തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സ്ഥാനാർത്ഥികളുടെ പേരും [more…]
ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകരായി മേരീക്വീൻസ് ജീവനക്കാരൻ
ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ കാഞ്ഞിരപ്പളളി: പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷ ൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ. കഴിഞ്ഞ തിങ്കളാഴ്ച്ച [more…]
വിശ്വാസതാതന്റെ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം പദയാത്ര
എരുമേലി: ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1952-ാം ദുക്റാനയോടുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എംന്റെ നേതൃത്വത്തിൽ കണമല സെന്റ് തോമസ് പള്ളിയിൽ നിന്നും നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിലേക്ക് [more…]
