Estimated read time 1 min read
പഞ്ചായത്ത്

വായനപക്ഷാചരണം സമാപനവും ഐ.വി.ദാസ് അനുസ്മരണവും നടന്നു

പൊൻകുന്നം:കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം സമാപനവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് പി.എൻ.സോജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് ഐ.വി.ദാസ് അനുസ്മ [more…]

Estimated read time 0 min read
Leading ക്രൈം

മുണ്ടക്കയത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടി

മുണ്ടക്കയം കരിനിലത്തു നിന്നുമാണ് രഹസ്യ സന്ദേശത്തെ തുടർന്ന് ഞായറാഴ്ച മുണ്ടക്കയം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടി കൂടിയത്.കരിനിലം പോസ്റ്റോഫീസ് സമീപത്ത് നിന്നും പിടി കൂടിയ കഞ്ചാവിനൊപ്പം വാഹനവും പോലീസ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടി ജനദ്രോഹപരവും പ്രതിഷേധാർഹo

മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുo ; ഡിവൈഎഫ്ഐ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈൽ കമ്പനികളെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുൻനിര മൊബൈൽ [more…]

Estimated read time 0 min read
കലാലയം

എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തി. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി [more…]

Estimated read time 1 min read
നാട്ടുവിശേഷം

വിഷ്ണുവിന്റെ ചികിത്സയ്ക്ക് താങ്ങായി നാട് ഒരുമിക്കുന്നു

എലിക്കുളം: തകരാറിലായ പേസ് മേക്കർ മാറ്റിവെച്ച് ജീവൻ നിലനിർത്താൻ 28-കാരൻ വിഷ്ണുവിനെ സഹായിക്കാൻ നാട് ഒരുമിക്കുന്നു. എലിക്കുളം പഞ്ചായത്ത് 11-ാം വാർഡിൽ കൊപ്രാക്കളം തട്ടാറുകുന്നേൽ എസ്.വിഷ്ണുവിന് പേസ് മേക്കർ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയക്കായി ആറരലക്ഷം രൂപയാണ് [more…]

Estimated read time 0 min read
പഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികൾ പാറത്തോട് പോസ്റ്റാഫീസി ലേക്ക് മാർച്ചും ധർണ്ണയും

തൊഴിലുറപ്പ് തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പാറത്തോട് പോസ്റ്റാഫീസി ലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറി ഷമീം അഹമ്മദ് ധർണ്ണ ഉൽഘാടനം ചെയ്തു.പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ [more…]

Estimated read time 0 min read
വിശ്വാസം

കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ; ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊടുങ്ങൂർ :തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ ഉടൻ നിർമ്മി ക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്. ഇതിനായി ദേവസ്വം ബോർഡ് 20 [more…]

Estimated read time 1 min read
കലാലയം

മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ പാത്തുമ്മയും ആടും എത്തി കുട്ടികൾക്ക്  കൗതുകമായി

വാഴൂർ ഉള്ളായം യു.പി  സ്‌കൂളിൽ ബഷീർ  അനുസ്മരണ ദിനത്തിൽ പാത്തുമ്മയും ആടും മാങ്കോസ്റ്റിൻ ചുവട്ടിലെത്തി. അനുസ്മരണ പരിപാടി ഗോപകുമാർ കങ്ങഴ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ഡെൽമ ജോർജ് [more…]

Estimated read time 1 min read
Featured Leading വീഡിയോസ്

റബ്ബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഇനി ഡ്രോണുകൾക്ക്

ഒരുകാലത്ത് ഹെലികോപ്റ്ററുകൾ ചെയ്തിരുന്ന റബ്ബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഇന്ന് ഡ്രോണുകൾ ഏറ്റെടുത്ത് കഴിഞ്ഞു. മുണ്ടക്കയത്തെ ഹാരിസൺ മല യാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് [more…]

Estimated read time 0 min read
ക്രൈം

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി നാടുകടത്തി

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ചന്ദ്രൻ (32), വാഴൂർ പുളിക്കൽ കവല പതിനാലാം [more…]