Estimated read time 0 min read
നാട്ടുവിശേഷം

ക്ഷേത്രദർശനത്തിനെത്തിച്ച ആന തിരുനീലകണ്ഠന് സ്വീകരണം നൽകി

ചിറക്കടവ്: നീരിൽ നിന്നും മോചിതനായി സുഖംപ്രാപിച്ച, ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠൻ ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി. തലയെടുപ്പോടെ എത്തിയ മഹാദേവൻറെ തിരുനീലകണ്ഠന് കരിമ്പ്, ശർക്കര, അവൽ  മലർ, കൽക്കണ്ടം, മുന്തിരി, കപ്പ മുതലായവും [more…]