Estimated read time 0 min read
വിശ്വാസം

കൂട്ടായമയുടെ സാക്ഷ്യം നല്കുവാനാകണം:  മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: കൂട്ടായ്മയിലാണ് സുവിശേഷ സാക്ഷ്യം സാധ്യമാകുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ  ജോസ് പുളിക്കൽ . മേജർ ആർക്കി  എപ്പി സ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് [more…]

Estimated read time 0 min read
പഞ്ചായത്ത്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയം നടത്തി

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയം നടത്തി എ. കെ. പി.എ. ജില്ലാ പ്രസിഡന്റ് ബൈജു കമലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ.കെ. പി.എ. [more…]

Estimated read time 0 min read
Leading അപകടം

2 പൊലീസ് ഉദ്യോഗസ്‌ഥരെ കുത്തിക്കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

34 വർഷം മുൻപ് 2 പൊലീസ് ഉദ്യോഗസ്‌ഥരെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തി. എരുമേലി ശ്രീനിപുരം നഗറിൽ പതി നാലി ൽതാഴെ ഷാഹുൽ ഹമീ ദി(63)നെയാണ് ഇന്നലെ ഉച്ച യ്ക്കു [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ കടകളടച്ച് സമരം നടത്തും

റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. റേഷൻ ഡീലേഴ്സ് കോ-ഓർഡിനേ ഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലാണ് രാപ്പകൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. [more…]

Estimated read time 0 min read
നാട്ടുവിശേഷം

ചെറുധാന്യങ്ങളുടെ സമൃദ്ധിയിൽ ഭക്ഷ്യപ്രദർശനം

വെള്ളാവൂർ: ചെറുധാന്യങ്ങളുടെ സമൃദ്ധയിൽ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ ശ്രദ്ധനേടി. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാനവഴിയായി ചാമ പ ഴങ്കഞ്ഞിയും തിനദേശയും വരക് ഉപ്പുമാവുമൊക്കെ നിരന്നപ്പോൾ ഇളംതലമുറയ്ക്കും മുതിർന്നവർക്കും ഒരേപോൽ ആശ്ചര്യം. പഞ്ചായത്തിന്റേയും കാഞ്ഞിര പ്പ ള്ളി സ്വരുമ [more…]

Estimated read time 0 min read
Leading പഞ്ചായത്ത് രാഷ്ട്രീയം

മണിമല വെള്ളാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ശ്രീജിത്ത് പ്രസിഡൻറ് സ്ഥാനം രാജിവച്ചു

വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ശ്രീജിത്ത് രാജിവച്ചു. എൽഡിഎഫിലെ മുൻധാരണ ധാരണപ്രകാരമാണ് രാജി. വെള്ളാവൂർ പഞ്ചായത്ത് സെക്രട്ട റി ഇൻ ചാർജ് വി.കെ മാലിനി മുമ്പാകെ രാവിലെ 11.55 നാണ് ശ്രീജിത്ത് രാജി സമർപ്പിച്ചത്. സി.പി.ഐ [more…]

Estimated read time 1 min read
കലാലയം പഞ്ചായത്ത്

മുന്നോലിയിൽ ഇനി 20 ലക്ഷത്തിന്റെ സ്മാർട്ട്‌ അംഗൻവാടി 

മുണ്ടക്കയം 504 മുന്നോലിയിൽ 72-നമ്പർ അംഗൻവാടിക്കു നാട്ടുകാരും ഗ്രാമപഞ്ചായതും ഒന്നിച്ച പ്പോ ൾ സ്വന്തം സ്ഥലം വാങ്ങാനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് സുധാകരൻ ജില്ലാ പഞ്ചായ ത്ത്‌ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20ലക്ഷം [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

കിന്‍ഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയര്‍മാന്‍ സ്ഥാനം ജോര്‍ജുകുട്ടി ആഗസ്തി രാജിവച്ചു. ബേബി ഉഴുത്തുവാല്‍ പുതിയ ചെയര്‍മാന്‍

കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോര്‍ജുകുട്ടി ആഗസ്തി കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് അധ്യക്ഷ സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജി. പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് നിലവിൽ [more…]

Estimated read time 0 min read
കലാലയം

ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്ന് സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും

കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. സ്കൂളിലെ സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്നു. ഡോക്ടർമാർക്ക് പൂക്കൾ സമ്മാനിച്ചും, [more…]

Estimated read time 0 min read
പഞ്ചായത്ത്

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ പ്രതിഭാസംഗമം

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. യൂണിയൻപ്രസിഡന്റ് എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം [more…]